»   » ലക്ഷണമൊത്തൊരു ഹൊറര്‍ ത്രില്ലറുമായി ജയ് അഞ്ജലി ജോഡി!!! ട്രെന്‍ഡിംഗായി! ബലൂണ്‍ ടീസര്‍!!!

ലക്ഷണമൊത്തൊരു ഹൊറര്‍ ത്രില്ലറുമായി ജയ് അഞ്ജലി ജോഡി!!! ട്രെന്‍ഡിംഗായി! ബലൂണ്‍ ടീസര്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

തമിഴ് സിനിമയില്‍ കുറച്ച് കാലമായി ഹൊറര്‍ ചിത്രങ്ങളുടെ കാലമാണ്. ഇത്തരം ചിത്രങ്ങള്‍ക്ക് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണം ലഭിക്കുന്നതിനാല്‍ ഒന്നിന് പിന്നാലെ ഒന്നായി ഹൊറര്‍ ചിത്രങ്ങള്‍ പുറത്തിറങ്ങുകയാണ്. ഹൊറര്‍ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ നേട്ടമുണ്ടാക്കുന്നുമുണ്ട്. തമിഴകത്തിന്റെ പ്രണയഡ ജോഡികളായ ജയ്‌യും അഞ്ജലിയുമാണ് ചിത്രത്തിലാണ് നായികാനായകന്മാരായി എത്തുന്നത്.

Baloon


സിനീഷ് കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ അഞ്ജലിയെ കൂടാതെ ജനനി അയ്യരും നായികയായി എത്തുന്നു. മലയാളി താരം ജോയ് മാത്യും പ്രധാന വേഷത്തിലെത്തുന്നു. വ്യത്യസ്തമായ മൂന്ന് ലുക്കുകളിലാണ് ജയ് സിനിമയിലെത്തുന്നത്. യുവന്‍ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. 1.18 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്ത് വന്നിരിക്കുന്നത്. ചിത്രത്തിന് ദൃശ്യങ്ങളൊരുക്കിയിരിക്കുന്നത് ആര്‍ ശരവണനാണ്. ഫാര്‍മേഴ്‌സ് മാസ്റ്റര്‍ പ്ലാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് സുബ്ബരയ്യന്‍, അരുണ്‍ ബാലാജി, നന്ദകുമാര്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും.

English summary
Balloon is a horror film directed by Sinish, starring Jai and Anjali in the lead roles.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam