»   » നയന്‍സുമായി പ്രശ്‌നമുണ്ടായിട്ടില്ല: തപസി

നയന്‍സുമായി പ്രശ്‌നമുണ്ടായിട്ടില്ല: തപസി

Posted By:
Subscribe to Filmibeat Malayalam
വിഷ്ണുവര്‍ധന്‍ ചിത്രത്തിന്റെ സെറ്റില്‍ വച്ച് നയന്‍താരയുമായി പ്രശ്‌നമുണ്ടായെന്ന വാര്‍ത്ത തെറ്റാണെന്ന് നടി തപ്‌സി. അജിത്ത് നായകനായ ചിത്രത്തില്‍ നയന്‍സും തപ്‌സിയുമായിരുന്നു നായികമാര്‍. എന്നാല്‍ ആര്‍ക്കാണ് ചിത്രത്തില്‍ കൂടുതല്‍ പ്രാധാന്യം എന്നതിനെ ചൊല്ലി തപ്‌സിയും നയന്‍സും ഉടക്കിയെന്നായിരുന്നു വാര്‍ത്ത.

എന്നാല്‍ നയന്‍താര വളരെ സ്‌നേഹത്തോടെയാണ് തന്നോട് പെരുമാറിയിരുന്നതെന്ന് തപ്‌സി പറഞ്ഞു. തന്റെ വളരെ അടുത്ത സുഹൃത്താണ് നയന്‍സ്. നയന്‍സുമായി പ്രശ്‌നങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വായിച്ച്‌പ്പോള്‍ ചിരിക്കാനാണ് തോന്നിയത്. രണ്ട് നായികമാര്‍ ഒന്നിച്ച് ഒരു ചിത്രത്തില്‍ അഭിനയിച്ചാലുടന്‍ പ്രശ്‌നമുണ്ടാകുമെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കുന്നില്ലെന്നും നടി പറഞ്ഞു.

English summary
There is no difficulty with Nayantara, tapsi she is my friend.,
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam