»   » നീനയെ പോലെയാണ് ധന്‍ഷികയും, മദ്യത്തിനടിമയാണ്

നീനയെ പോലെയാണ് ധന്‍ഷികയും, മദ്യത്തിനടിമയാണ്

Posted By:
Subscribe to Filmibeat Malayalam

അടുത്തിടെ മലയാളത്തില്‍ ഏറെ ചര്‍ച്ച ചെയ്ത ചിത്രമാണ് ലാല്‍ജോസ് സംവിധാനം ചെയ്ത നീന. മദ്യത്തിനും പുകവലിയ്ക്കും അടിമയായ നീന എന്ന പെണ്‍കുട്ടിയുടെ കഥ പറഞ്ഞ ചിത്രമാണ് നീന. നീനയായെത്തിയ ദീപ്തി സതി ആ ഒരൊറ്റ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവളുമായി. ഇപ്പോള്‍ ദീപ്തി സതിയെ പോലെ നീനയാകാന്‍ ശ്രമിക്കുകയാണ് ധന്‍ഷിക.

രജനികാന്തിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ധന്‍ഷിക മദ്യത്തിനടിമയായ പെണ്‍കുട്ടിയാകുന്നത്. ചിത്രത്തില്‍ രജനികാന്തിന്റെ മകളായിട്ടാണ് ധന്‍ഷിക എത്തുന്നത്.


നീനയെ പോലെയാണ് ധന്‍ഷികയും, മദ്യത്തിനടിമയാണ്

ഇപ്പോള്‍ പെണ്‍കുട്ടികളും മദ്യപിയ്ക്കുന്ന കാഴ്ച സര്‍വ്വസാധാരണമാകുകയാണ്. ഈ പശ്ചാത്തലത്തിലേക്ക് നീങ്ങുകയാണ് ഇനി തമിഴ് - മലയാള സിനിമ എന്ന് തോന്നുന്നു. നീന എന്ന ചിത്രത്തിലൂടെ ലാല്‍ ജോസ് മദ്യത്തിനടിമപ്പെട്ട പെണ്‍കുട്ടിയുടെ കഥ പറഞ്ഞു. ഇപ്പോള്‍ രഞ്ജിത്തും


നീനയെ പോലെയാണ് ധന്‍ഷികയും, മദ്യത്തിനടിമയാണ്

മയാളത്തില്‍ നീനയ്ക്ക് സമാനമായ വേഷം തമിഴില്‍ അവതരിപ്പിയ്ക്കുന്നത് ധന്‍ഷികയാണ്. മദ്യത്തിനടിമപ്പെട്ട പെണ്‍കട്ടിയായിട്ടാണ് ധന്‍ഷിക ചിത്രത്തിലെത്തുന്നത്.


നീനയെ പോലെയാണ് ധന്‍ഷികയും, മദ്യത്തിനടിമയാണ്

രജനികാന്താണ് ചിത്രത്തിലെ നായകന്‍. രജനികാന്തിന്റെ മകളായിട്ടാണ് ധന്‍ഷിക ചിത്രത്തിലെത്തുന്നത്.


നീനയെ പോലെയാണ് ധന്‍ഷികയും, മദ്യത്തിനടിമയാണ്

ചിത്രത്തിലെ ഈ കഥാപാത്രത്തിന് വേണ്ടി ഒരുപാട് പേരെ ഓഡിഷന്‍ ചെയ്തിരുന്നു. ഒടുവില്‍ നറുക്ക് വീണത് ധന്‍ഷികയ്ക്കാണ്.


നീനയെ പോലെയാണ് ധന്‍ഷികയും, മദ്യത്തിനടിമയാണ്

മലേഷ്യയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.


നീനയെ പോലെയാണ് ധന്‍ഷികയും, മദ്യത്തിനടിമയാണ്

ആട്ടക്കത്തി, മദ്രാസ് എന്നീ ചിത്രങ്ങള്‍ ഒരുക്കിയ രഞ്ജിത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.


English summary
We had reported earlier that Dhanshikaa has been approached to play the role of Rajini's daughter in Ranjith's film. The latest is that she has been confirmed for the project, and that she might play the role of a drug addict in the film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam