»   » അനുപമയെ കുറിച്ച് ധനുഷ് പറഞ്ഞത് എന്താണെന്ന് കേള്‍ക്കണോ?

അനുപമയെ കുറിച്ച് ധനുഷ് പറഞ്ഞത് എന്താണെന്ന് കേള്‍ക്കണോ?

Written By:
Subscribe to Filmibeat Malayalam

പ്രേമത്തിലൂടെ മലയാളത്തിലുദിച്ചു. എന്നാല്‍ അനുപമ പരമേശ്വരന് ഇപ്പോള്‍ രാശി തമിഴിലും തെലുങ്കിലുമാണ്. ആദ്യ തെലുങ്ക് ചിത്രമായ അ ആ യ്ക്ക് മികച്ച പ്രതികരണങ്ങള്‍ ലഭിച്ചതുവഴി അവിടെ ഒരു കുഞ്ഞു താരമായി.

അനുപമ പരമേശ്വരന്‍ നാഗവല്ലി ആയപ്പോള്‍, ഇത് നിങ്ങളുദ്ദേശിക്കുന്ന നാഗവല്ലി അല്ല!!

ഇപ്പോള്‍ ധനുഷിനൊപ്പം തമിഴില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണ് അനുപമ പരമേശ്വരന്‍. അടുത്തിടെ ഒരു അഭിമുഖത്തില്‍ ധനുഷിനോട് അനുപമയെ കുറിച്ച് ചോദിക്കുകയുണ്ടായി. താരത്തിന്റെ മറപടി എന്താണെന്ന് നോക്കാം...

അനുപമയെ കുറിച്ച് ധനുഷ് പറഞ്ഞത് എന്താണെന്ന് കേള്‍ക്കണോ?

വളരെ എനര്‍ജറ്റിക്കായ, സ്‌നേഹമുള്ള നടിയാണ് അനുപമ എന്ന് ധനുഷ് പറയുന്നു. നടിയുടെ സ്മാര്‍ട്ടസ്സും ധനുഷിന് നന്നായി ബോധിച്ചു അത്രെ.

അനുപമയെ കുറിച്ച് ധനുഷ് പറഞ്ഞത് എന്താണെന്ന് കേള്‍ക്കണോ?

ധനുഷ് ഒരു രാഷ്ട്രീയക്കാരനായി അഭിനയിക്കുന്ന കൊടി എന്ന ചിത്രത്തിലാണ് അനുപമ സെക്കന്റ് ഹീറോയിനായി വേഷമിടുന്നത്

അനുപമയെ കുറിച്ച് ധനുഷ് പറഞ്ഞത് എന്താണെന്ന് കേള്‍ക്കണോ?

തൃഷയാണ് ചിത്രത്തിലെ കേന്ദ്ര നായിക. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്.

അനുപമയെ കുറിച്ച് ധനുഷ് പറഞ്ഞത് എന്താണെന്ന് കേള്‍ക്കണോ?

തെലുങ്കില്‍ തിരക്കിലാണ് അനുപമ. ആദ്യ ചിത്രമായ അ ആ യ്ക്ക് മികച്ച പ്രതികരണം ലഭിച്ചു. പ്രേമത്തിന്റെ റീമേക്ക് ഉള്‍പ്പടെ ഇനിയും മൂന്ന് ചിത്രങ്ങള്‍ അനുവിന് തെലുങ്കില്‍ ചെയ്തു തീര്‍ക്കാനുണ്ട്.

English summary
Actress Anupama Parameswaran has got lot of attention in the film industry.The recent actor to talk highly of her is Dhanush. Dhanush praised that Anupama is an energetic person and lovable person and her smartness Meanwhile, Anupama also has three Telugu movies

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X