»   » എന്തിരന്‍ രണ്ടാം ഭാഗം, രജനികാന്തിനേക്കാള്‍ കൂടുതല്‍ പ്രതിഫലം അക്ഷമയ് കുമാറിന്?

എന്തിരന്‍ രണ്ടാം ഭാഗം, രജനികാന്തിനേക്കാള്‍ കൂടുതല്‍ പ്രതിഫലം അക്ഷമയ് കുമാറിന്?

By: Sanviya
Subscribe to Filmibeat Malayalam

എന്തിരന്‍ രണ്ടാം ഭാഗത്തില്‍(2.0) അക്ഷയ് കുമാര്‍, രജനികാന്തിന്റെ പ്രതിഫലത്തേക്കാള്‍ കൂടുതല്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ രജനികാന്തിന്റെ വില്ലന്‍ വേഷമാണ് അക്ഷയ് കുമാറിന്. എന്നാല്‍ അക്ഷയ് കുമാര്‍ ആവശ്യപ്പെട്ട പ്രതിഫലം എന്തിരന്‍ ടീമുകാര്‍ നല്‍കാന്‍ സമ്മതിച്ചതായുമാണ് കേള്‍ക്കുന്നത്.

ഏറെ പ്രതേകതയുള്ള ഒരു വില്ലന്‍ കഥാപാത്രത്തെയാണ് അക്ഷയ് കുമാര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഭ്രാന്തനായ ഒരു ശാസ്ത്രഞ്ജന്റെ വേഷം. ചിത്രത്തിലെ അക്ഷയ് കുമാറിന്റെ അത്ഭുതപ്പെടുത്തുന്ന ലുക്ക് നേരത്തെ പുറത്ത് വന്നിരുന്നു.

എന്തിരന്‍ രണ്ടാം ഭാഗം, രജനികാന്തിനേക്കാള്‍ കൂടുതല്‍ പ്രതിഫലം അക്ഷമയ് കുമാറിന്?

ചിത്രത്തില്‍ രജനികാന്തിന്റെ വില്ലന്‍ വേഷം അവതരിപ്പിക്കാനായി പലരെയും ക്ഷണിച്ചിരുന്നു. ഹോളിവുഡില്‍ നിന്ന് അര്‍ണോള്‍ഡ് ഷ്വാസ്‌നെഗര്‍, സല്‍മാന്‍ ഖാന്‍, ഹൃത്വിക് റോഷന്‍ എന്നിവരെയും ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നു.

എന്തിരന്‍ രണ്ടാം ഭാഗം, രജനികാന്തിനേക്കാള്‍ കൂടുതല്‍ പ്രതിഫലം അക്ഷമയ് കുമാറിന്?

ഇത് ആദ്യമായാണ് അക്ഷയ് കുമാര്‍ രജനികാന്തിനൊപ്പം അഭിനയിക്കുന്നത്. രജനികാന്തിനൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷവും അക്ഷയ് കുമാര്‍ പങ്കു വച്ചിട്ടുണ്ട്.

എന്തിരന്‍ രണ്ടാം ഭാഗം, രജനികാന്തിനേക്കാള്‍ കൂടുതല്‍ പ്രതിഫലം അക്ഷമയ് കുമാറിന്?

എമി ജാക്‌സാനാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്. എന്തിരന്‍ ആദ്യ ഭാഗത്തില്‍ ഐശ്വര്യ റായായിരുന്നു നായിക.

എന്തിരന്‍ രണ്ടാം ഭാഗം, രജനികാന്തിനേക്കാള്‍ കൂടുതല്‍ പ്രതിഫലം അക്ഷമയ് കുമാറിന്?

പൂര്‍ണമായും ത്രിഡിയിലാണ് ചിത്രം ഒരുക്കുന്നത്. ഹോളിവുഡിലെ പ്രഗത്ഭന്മാരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

English summary
Did Akshay Kumar just charge more than superstar Rajinikanth for Shankar's film?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam