»   » നയന്‍താരയ്ക്കും ശിവകാര്‍ത്തികേയനും ഫഹദ് ഫാസില്‍ വില്ലന്‍!!

നയന്‍താരയ്ക്കും ശിവകാര്‍ത്തികേയനും ഫഹദ് ഫാസില്‍ വില്ലന്‍!!

Posted By: Rohini
Subscribe to Filmibeat Malayalam

തന്റെ ആദ്യ തമിഴ് ചിത്രത്തിന് വേണ്ടി തയ്യാറെടുക്കുകയാണ് ഫഹദ് ഫാസില്‍. തനി ഒരുവന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഫഹദ് തമിഴിലെത്തുന്നത്.

ഇപ്പോള്‍ ലഭിയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫഹദ് തന്റെ ആദ്യ തമിഴ് ചിത്രത്തില്‍ വില്ലനായിട്ടാണത്രെ അഭിനയിക്കുന്നത്. ശിവകാര്‍ത്തികേയനും നയന്‍താരയുമാണ് ചിത്രത്തിലെ കേന്ദ്ര നായികാ - നായകന്മാരായി എത്തുന്നത്.

ഫഹദ് ഫാസില്‍ തമിഴിലേക്ക്

തനി ഒരുവന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഫഹദ് തമിഴിലെത്തുന്നത്.

വില്ലനായി ഫഹദ് ഫാസില്‍ തമിഴില്‍

മലയാളത്തില്‍ ഗൗരവമുള്ള വേഷങ്ങള്‍ കൈകാര്യം ചെയ്‌തെങ്കിലും ഫഹദ് വില്ലനായിട്ടില്ല. 22 ഫീമെയില്‍ കോട്ടയത്തില്‍ നെഗറ്റീവ് ഷേഡുണ്ടെങ്കിലും നായകന്‍ തന്നെയാണ്. തമിഴിലൂടെയാണ് ഫഹദ് വില്ലനായി മാറുന്നത്.

മോഹന്‍രാജ് ചിത്രങ്ങളിലെ പ്രത്യേകത

മോഹന്‍രാജ് ചിത്രങ്ങളില്‍ നായകന്മാരെക്കാള്‍ ശ്രദ്ധനേടുന്നത് വില്ലന്മാരാണെന്ന ഒരു പ്രത്യേകതയുണ്ട്. ഒടുവില്‍ റിലീസ് ചെയ്ത തനി ഒരുവന്‍ അതിനുദാഹരണമാണ്. ചിത്രത്തില്‍ ജയം രവിയെക്കാള്‍ ഒരുപടി മുകളിലായിരുന്നു അരവിന്ദ് സ്വാമി.

ശിവകാര്‍ത്തികേയനും നയന്‍താരയും

ശിവകാര്‍ത്തികേയനും നയന്‍താരയുമാണ് ചിത്രത്തിലെ നായികാ-നായകന്മാരായി എത്തുന്നത്. മോഹന്‍രാജിന്റെ മുന്‍ ചിത്രമായ തനി ഒരുവനിലും നയന്‍ ആയിരുന്നു നായിക.

English summary
Fahadh Faasil as villain in Mohanraj film

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam