Just In
- 4 min ago
മല്‍സരാര്‍ത്ഥികള്‍ക്ക് വിഷുകൈനീട്ടവുമായി ലാലേട്ടന്, വിഷു ആഘോഷമാക്കി ബിഗ് ബോസ് ഹൗസ്
- 1 hr ago
ചക്കപ്പഴത്തിൽ നിന്നും പിന്മാറാൻ കാരണം ഇതുവരെ പറഞ്ഞതൊന്നും അല്ല, സൗഭാഗ്യയുടെ വാക്കുകൾ ചർച്ചയാകുന്നു
- 1 hr ago
എല്ലാവരും നല്ല സിനിമ എന്ന് പറഞ്ഞിട്ടും ആ ചിത്രത്തിന് അര്‍ഹിച്ച വിജയം നേടാനായില്ല: രജിഷ വിജയന്
- 2 hrs ago
ഉപ്പും മുളകിനും ശേഷം വീണ്ടും പാറുക്കുട്ടിയും ലച്ചവും ഒന്നിച്ചെത്തുന്നു, ചിത്രം പങ്കുവെച്ച് ജൂഹി
Don't Miss!
- Finance
കൊവിഡ് വ്യാപനം ശക്തമാകുന്നതിനിടെയും രാജ്യത്ത് പെട്രോള്‍ ഉപഭോഗം വര്‍ധിച്ചെന്ന് റിപ്പോർട്ട്
- Sports
IPL 2021: എന്നാലും ഇതെങ്ങനെ? റീപ്ലേയല്ല, കോലിയുടെ ഇന്നിങ്സില്‍ അമ്പരന്ന് ലോകം
- News
മനുഷ്യപറ്റില്ലാത്ത മുഖ്യമന്ത്രിയുടെ ഈ പ്രവൃത്തി കടുത്ത പ്രത്യാഘാതം സൃഷ്ടിക്കും: ഷിബു ബേബിജോണ്‍
- Automobiles
S90 സെഡാന് ഇന്ത്യന്‍ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് വോള്‍വോ
- Lifestyle
ദിവസവും ഒരു രണ്ട് ഗ്രാമ്പൂ, അത്ഭുതകരമായ ആരോഗ്യ ഗുണങ്ങള്‍
- Travel
മസാല തേനില്‍ പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മൂന്നാമത്തെ കണ്മണി വന്നതിന് ശേഷം സന്തോഷത്തിലാണ്; സെല്‍വരാഘവനോട് ഇഷ്ടം തോന്നിയതിന്റെ കാരണം പറഞ്ഞ് താരപത്നി
തമിഴിലെ മുതിര്‍ന്ന സംവിധായകന് സെല്‍വരാഘവനും ഭാര്യ ഗീതാഞ്ജലിയ്ക്കും അടുത്തിടെയാണ് മൂന്നാമതൊരു കുഞ്ഞ് കൂടി ജനിക്കുന്നത്. മകന്റെ ജനനവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങള്‍ താരദമ്പതിമാര്‍ തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. ഇപ്പോഴിതാ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം അവധി ആഘോഷിക്കുകയാണ് ഗീതാഞ്ജലി.
ഇടയ്ക്ക് ഭര്‍ത്താവിനെ പിടിച്ചിരുത്തി ഒരു ഇന്റര്‍വ്യൂ എടുക്കുകയും ചെയ്തു. ആദ്യമായി കണ്ടുമുട്ടിയത് മുതല്‍ സെല്‍വരാഘവനോട് പ്രണയം തോന്നിയതിന്റെ കാരണത്തെ കുറിച്ചും ഗീതാഞ്ജലി ചോദിച്ചിരുന്നു. മാത്രമല്ല സെല്‍വരാഘവന്റെ ചില സിനിമകളെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത കാര്യങ്ങളും ഗീതാഞ്ജലി തന്നെ ചോദിച്ച് പുറംലോകത്തെ അറിയിച്ചു.
2010 മേയ് മാസമാണ് നിങ്ങള്‍ക്കൊപ്പം ഞാന്‍ ജോലി ചെയ്യുന്നത്. അപ്പോള്‍ നിങ്ങളുടെ കൈയിലൊരു സ്ക്രീപ്റ്റ് ഉണ്ടായിരുന്നുവെന്ന് ഗീതാഞ്ജലി പറഞ്ഞപ്പോള്‍ നേരത്തെ നടന്നത് പോലും എന്റെ ഓര്‍മ്മയില്‍ ഇല്ലെന്നായിരുന്നു സെല്‍വരാഘവന്റെ മറുപടി. കാണല്‍ നീര് എന്നായിരുന്നു അതിന്റെ പേര്. പിന്നീട് ഇരണ്ടാം ഉലകം എന്ന പേരില്‍ അത് സിനിമയാക്കുകയും ചെയ്തു.
ആ സ്ക്രീപ്റ്റ് വായിച്ചപ്പോള്‍ എനിക്ക് നിങ്ങളോട് പ്രണയം തോന്നി. അത് ഭയങ്കരമായി ഫാന്റസി ഴോണറില്‍ മനോഹരമായി ചെയ്തിരുന്നു. ആ സ്ക്രീപ്റ്റിന് എന്തോരും ഇന്സ്പീരേഷന് വന്നിരുന്നു. ഫാന്റസി എന്റെ ഴോണറാണ്. നിങ്ങളുടേത് അല്ല. പിന്നെ എങ്ങനെയാണ് അങ്ങനൊരു ചിന്ത ലഭിച്ചതെന്നുമാണ് സെല്‍വരാഘവനോട് ഗീതാഞ്ജലി ചോദിച്ചത്. കൂടുതല്‍ ചോദ്യങ്ങള്‍ക്കും മൗനത്തിലൂടെയാണ് സംവിധായകന് ഉത്തരം പറഞ്ഞത്.
ബീച്ചിൽ നിന്നും ഹോട്ട് ലുക്കിൽ ദിലീപിൻ്റെ നായിക, വേദികയുടെ കിടിലൻ ഫോട്ടോസ് കാണാം
അത് വായിച്ചാണ് എനിക്ക് നിങ്ങളുടെ മേല്‍ സ്നേഹം വന്നത്. പക്ഷേ അത് ഇരണ്ടാം ഉലകം എന്ന പേരിലേക്ക് നിങ്ങള്‍ മാറ്റി. അതിന്റെ കാരണമെന്താണെന്ന് എനിക്ക് അറിയില്ല. പക്ഷേ ആദ്യ കഥ അതുപോലെ ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു മറുപടി. ഗ്യാങ്ങ്സ്റ്റേഴ്സ് മൂവി ഴേണറാണ് തനിക്കേറ്റവും പ്രിയപ്പെട്ടതെന്നാണ് സെല്വരാഘവന് പറയുന്നത്.