»   » നയന്‍താരയുടെ ഡേറ്റ് കിട്ടാന്‍ വേണ്ടി ഒമ്പത് വര്‍ഷം കാത്തിരുന്ന ഒരു നായകന്‍!!

നയന്‍താരയുടെ ഡേറ്റ് കിട്ടാന്‍ വേണ്ടി ഒമ്പത് വര്‍ഷം കാത്തിരുന്ന ഒരു നായകന്‍!!

Written By:
Subscribe to Filmibeat Malayalam

പൊതുവെ സിനിമാ ലോകത്ത് ഡിമാന്റ് നായകന്മാര്‍ക്കാണ്. നായകന്മാരുടെ ഡേറ്റും കാര്യങ്ങളും നോക്കിയാണ് മറ്റ് താരങ്ങളുടെയും ഷൂട്ടിങ് ഷെഡ്യൂള്‍ തീരുമാനിയ്ക്കുന്നത്. പലപ്പോഴും നായികമാര്‍ക്ക് വേണ്ടി അധികം കാത്തിരിക്കാറില്ല. അങ്ങനെ വന്നാല്‍ നായികമാരെ മാറ്റുന്നതാണ് പതിവ്. പ്രത്യേകിച്ചും തമിഴ് സിനിമാ ലോകത്ത്.

എന്നാല്‍ നയന്‍താര വന്നതോടെ അതിലൊക്കെ വലിയ മാറ്റം സംഭവിച്ചിരിയ്ക്കുന്നു. മറ്റ് നായികമാരെ പോലെയല്ല, നയന്‍താരയ്ക്ക് വേണ്ടി കാത്തിരിയ്ക്കാന്‍ ഇപ്പോള്‍ നായകന്മാര്‍ തയ്യാറാണ്. അതും വര്‍ഷങ്ങളോളം. നടന്‍ ജീവ നയന്‍താരയ്ക്ക് വേണ്ടി കാത്തിരുന്നത് ഒമ്പത് വര്‍ഷങ്ങളാണത്രെ.

നയന്‍താരയുടെ ഡേറ്റ് കിട്ടാന്‍ വേണ്ടി ഒമ്പത് വര്‍ഷം കാത്തിരുന്ന ഒരു നായകന്‍!!

പിഎസ് രാംനാഥ് സംവിധാനം ചെയ്യുന്ന തിരുനാള്‍ എന്ന ചിത്രത്തിലൂടെ ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം നയന്‍താരയും ജീവയും ഒന്നിയ്ക്കുകയാണ്.

നയന്‍താരയുടെ ഡേറ്റ് കിട്ടാന്‍ വേണ്ടി ഒമ്പത് വര്‍ഷം കാത്തിരുന്ന ഒരു നായകന്‍!!

ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിലാണ് നയന്‍താരയുടെ ഡേറ്റിന് വേണ്ടി കാത്തിരുന്ന കാര്യം ജീവ പറഞ്ഞത്.

നയന്‍താരയുടെ ഡേറ്റ് കിട്ടാന്‍ വേണ്ടി ഒമ്പത് വര്‍ഷം കാത്തിരുന്ന ഒരു നായകന്‍!!

ഈ കഥാപാത്രത്തിന് വേണ്ടി ആദ്യം പരിഗണിച്ചത് നയന്‍താരയെ തന്നെയായിരുന്നു. എന്നാല്‍ നയന്‍ മറ്റ് ചിത്രങ്ങളുമായി തിരക്കിലായപ്പോള്‍ മറ്റ് പല നടിമാരെയും സമീപിച്ചു. അതിലൊന്നും സംതൃപ്തി തോന്നാതെ ഒടുവില്‍ നയന്‍താരയില്‍ തന്നെ എത്തുകയായിരുന്നുവത്രെ.

നയന്‍താരയുടെ ഡേറ്റ് കിട്ടാന്‍ വേണ്ടി ഒമ്പത് വര്‍ഷം കാത്തിരുന്ന ഒരു നായകന്‍!!

2006 ല്‍ എസ്പി ജയാനന്ദന്‍ സംവിധാനം ചെയ്ത ഇ എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി നയന്‍താരയും ജീവയും ഒന്നിച്ചഭിനയിച്ചത്

English summary
I have been waiting for Nayanthara for 9 years said Jiva
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam