»   » 100 മുസ്ലീം സഹോദരങ്ങള്‍ക്ക് വേണ്ടി വിജയ് സംഘടിപ്പിച്ച ഇഫ്താര്‍ പാര്‍ട്ടി

100 മുസ്ലീം സഹോദരങ്ങള്‍ക്ക് വേണ്ടി വിജയ് സംഘടിപ്പിച്ച ഇഫ്താര്‍ പാര്‍ട്ടി

Posted By:
Subscribe to Filmibeat Malayalam

തമിഴ് ഇളയദളപതി വിജയ് നടത്തുന്ന സത്കര്‍മ്മങ്ങള്‍ എന്നും അഭിമാനകരവും മാതൃകാപരവുമാണ്. ആരാധകര്‍ക്ക് വേണ്ടിയും, കഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടിയും തന്നാലാവുന്നത് എന്തും ചെയ്യുന്ന വിജയ്, നൂറ് മുസ്ലീം സഹോദരങ്ങള്‍ക്ക് വേണ്ടി ഇഫ്താര്‍ പാര്‍ട്ടി നടത്തിയതാണ് ഇപ്പോള്‍ തമിഴകത്തെ വിശേഷം. ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കൂ...

100 മുസ്ലീം സഹോദരങ്ങള്‍ക്ക് വേണ്ടി വിജയ് സംഘടിപ്പിച്ച ഇഫ്താര്‍ പാര്‍ട്ടി

100 മുസ്ലീം സഹോദരങ്ങള്‍ക്ക് ഇഫ്താര്‍ പാര്‍ട്ടി സംഘടിപ്പിച്ച് വിജയ് വ്യത്യസ്തനായി

100 മുസ്ലീം സഹോദരങ്ങള്‍ക്ക് വേണ്ടി വിജയ് സംഘടിപ്പിച്ച ഇഫ്താര്‍ പാര്‍ട്ടി

അവര്‍ക്കൊപ്പം വിജയ് യും നോമ്പ് തുറന്നു.

100 മുസ്ലീം സഹോദരങ്ങള്‍ക്ക് വേണ്ടി വിജയ് സംഘടിപ്പിച്ച ഇഫ്താര്‍ പാര്‍ട്ടി

വിജയ് തന്നെയായിരുന്നു എല്ലാത്തിനും മുന്നില്‍. നടന്‍ എന്നതിനപ്പുറമുള്ള വിജയ് എന്ന വ്യക്തിയെ ബഹുമാനിക്കാതെ വയ്യ

100 മുസ്ലീം സഹോദരങ്ങള്‍ക്ക് വേണ്ടി വിജയ് സംഘടിപ്പിച്ച ഇഫ്താര്‍ പാര്‍ട്ടി

രാജറാണി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അറ്റ്‌ലി സംവിധാനം ചെയ്യുന്ന മൂട്ര്മുഖം എന്ന ചിത്രത്തിലാണ് വിജയ് ഇപ്പോള്‍ അഭിനയിക്കുന്നത്. പുലി എന്ന ചിത്രം റിലീസിന് തയ്യാറായി നില്‍ക്കുകയാണ്.

English summary
IFTAR Party conducted by Actor Vijay for over 100 Muslim Brothers

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam