»   » വിജയ് ഉള്‍പ്പടെയുള്ള പുലി ടീമിന്റെ വീടുകളില്‍ ഇന്‍കം ടാക്‌സ് റെയ്ഡ്!!

വിജയ് ഉള്‍പ്പടെയുള്ള പുലി ടീമിന്റെ വീടുകളില്‍ ഇന്‍കം ടാക്‌സ് റെയ്ഡ്!!

Posted By:
Subscribe to Filmibeat Malayalam

നാളെ (ഒക്ടോബര്‍ ഒന്ന്) പുലി എന്ന ചിത്രം റിലീസിനെത്തുകയാണ്. റിലീസിങിന് തൊട്ടുമുമ്പത്തെ ദിവസം ഇളയദളപതി വിജയ് ഉള്‍പ്പടെയുള്ള താരങ്ങളുടെ വീട്ടിലും ഓഫീസിലും ഇന്‍കം ടാക്‌സ് റെയ്ഡ്. സംവിധായകന്‍ ചിമ്പു ദേവന്‍, പ്രൊഡ്യൂസര്‍ സെല്‍വകുമാര്‍, നടന്‍ വിജയ്, നടി ശ്രുതി ഹസന്‍ തുടങ്ങി എല്ലാവരുടെ വീടും ഓഫീസും റെയ്ഡ് ചെയ്തു.

പുലി ടീമിന്റെ മാത്രമല്ല, നയന്‍താര, സമാന്ത തുടങ്ങിയ നടിമാരുടെ വീടും റെയ്ഡ് ചെയ്തിട്ടുണ്ട്. സെലിബ്രിട്ടികളുടെ വീടും ഓഫീസും ഇന്‍കം ടാക്‌സ് റെയ്ഡ് ചെയ്യുന്നത് ഇതാദ്യത്തെ സംഭവമല്ല. എന്നാല്‍ പുലി പോലൊരു ബിഗ് ബജറ്റ് ചിത്രം റിലീസ് ചെയ്യുന്നതിന്റെ തലേന്നാള്‍ ഇങ്ങനെ ഒരു റെഡയ്ഡ് കരുതിക്കൂട്ടി ചെയ്യുന്നതാണോ എന്നൊരു സന്ദേഹം.

വിജയ് ഉള്‍പ്പടെയുള്ള പുലി ടീമിന്റെ വീടുകളില്‍ ഇന്‍കം ടാക്‌സ് റെയ്ഡ്!!

കത്തിയ്ക്ക് ശേഷം ഏറെ പ്രതീക്ഷയോടെ ഇറങ്ങുന്ന വിജയ് ചിത്രമാണ് പുലി. വിജയ് തന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റിയത് ഈ ചിത്രത്തിന് വേണ്ടിയാണ്. വിജയ് യുടെ ഓഫീസിലും വീട്ടിലും ഇന്‍കം ടാക്‌സ് ഒദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി.

വിജയ് ഉള്‍പ്പടെയുള്ള പുലി ടീമിന്റെ വീടുകളില്‍ ഇന്‍കം ടാക്‌സ് റെയ്ഡ്!!

ചിത്രത്തിലെ നായികയാണ് ശ്രുതി ഹസന്‍. ശ്രുതിയുടെ വസതിയിലും റെയ്ഡ് നടത്തി

വിജയ് ഉള്‍പ്പടെയുള്ള പുലി ടീമിന്റെ വീടുകളില്‍ ഇന്‍കം ടാക്‌സ് റെയ്ഡ്!!

സംവിധായകന്‍ ചിമ്പു ദേവന്റെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തി

വിജയ് ഉള്‍പ്പടെയുള്ള പുലി ടീമിന്റെ വീടുകളില്‍ ഇന്‍കം ടാക്‌സ് റെയ്ഡ്!!

പുലി എന്ന ചിത്രത്തിന്റെ നിര്‍മാതാവ് സെല്‍വകുമാറിന്റെ ഓഫീസും വീടും റെയ്ഡ് ചെയ്തു.

വിജയ് ഉള്‍പ്പടെയുള്ള പുലി ടീമിന്റെ വീടുകളില്‍ ഇന്‍കം ടാക്‌സ് റെയ്ഡ്!!

പുലി ടീമിന്റേത് മാത്രമല്ല, തമിഴിലെ ചില പ്രമുഖ താരങ്ങളുടെ വീടും റെഡയ്ഡ് ചെയ്തിട്ടുണ്ട്. തമിഴകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമാണ് നയന്‍. നയന്‍താരയുടെ കൊച്ചിയിലെ വീടാണ് റെയ്ഡ് ചെയ്തത്

വിജയ് ഉള്‍പ്പടെയുള്ള പുലി ടീമിന്റെ വീടുകളില്‍ ഇന്‍കം ടാക്‌സ് റെയ്ഡ്!!

ഇപ്പോള്‍ തമിഴകത്ത് ഏറെ മാര്‍ക്കറ്റുള്ള നടിയാണ് സമാന്ത. സമാന്തയയുടെ വീടും ആദായവകുപ്പ് പരിശോധിച്ചു

വിജയ് ഉള്‍പ്പടെയുള്ള പുലി ടീമിന്റെ വീടുകളില്‍ ഇന്‍കം ടാക്‌സ് റെയ്ഡ്!!

നിര്‍മാതാവും തമിഴ് സിനിമാ പ്രൊഡ്യൂസര്‍ കൗണ്‍സില്‍ പ്രസിഡന്റുമായ കലൈപുലി താനുവിന്റെ വീടും ഓഫീസും റെയ്ഡ് ചെയ്തു

English summary
Income tax raids are back and this time around the sleuths from IT department have targeted the team of Puli as houses and offices of director Chimbu Deven, producer PT Selvakumar and Ilayathalapathy Vijay are being raided at the moment.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam