»   » 'ഇരണ്ടാം ഉലകം' ദീപാവലിക്കില്ല

'ഇരണ്ടാം ഉലകം' ദീപാവലിക്കില്ല

Posted By:
Subscribe to Filmibeat Malayalam

ആര്യ- അനുഷ്‌ക ഷെട്ടി താരജോഡികളാകുന്ന ഇരണ്ടാം ഉലകം ദീപാവലിക്ക് തിയേറ്ററുകളിലെത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ദീപാവലി പ്രമാണിച്ച് തിയേറ്ററിലെത്തുന്ന ചിത്രങ്ങള്‍ക്ക് എണ്ണമില്ലാതെയായപ്പോള്‍ ഇരണ്ടാം ഉലകത്തിനിരിക്കാന്‍ സ്ഥലമില്ലെന്നായി.

റിലീസിന് വേണ്ട തിയേറ്ററുകള്‍ ലഭിക്കാത്തതുകാരണം ചിത്രത്തിന്റെ റിലീസ് നവംബര്‍ 22നേക്ക് മാറ്റിവച്ചു. ഏറെ പ്രതീക്ഷയോടെയാണ് സെല്‍വരാഘവന്‍ ഈ ചിത്രമൊരുക്കുന്നത്. മാത്രമല്ല, ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ഇരണ്ടാം ഉലകം തന്റെ അവസാനത്തെ ചിത്രമായിരിക്കുമെന്നും സെല്‍വരാജ് പ്രഖ്യാപിച്ചിരിക്കുകയാണ്. അതേ സമയം ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് നവംബര്‍ 26നാണ് തിയേറ്ററിലെത്തുന്നത്.

'ഇരണ്ടാം ഉലകം' ദീപാവലിക്കില്ല

ഒരു റൊമാന്റിക് ഫാന്റസി ചിത്രമാണ് ഇരണ്ടാം ഉലകം

'ഇരണ്ടാം ഉലകം' ദീപാവലിക്കില്ല

ആര്യയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആര്യയുടെ രാജാറാണി എന്ന ചിത്രം ഇപ്പോഴും തിയേറ്ററുകള്‍ കീഴടക്കി പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

'ഇരണ്ടാം ഉലകം' ദീപാവലിക്കില്ല

അനുഷ്‌ക ഷെട്ടിയാണ് ചിത്രത്തിലെ നായിക. വ്യത്യസ്തമായ അഭിനയം കൊണ്ട് തെന്നിന്ത്യയില്‍ ഇതിനകം ഏറെ ശ്രദ്ധിനേടിയിരിക്കുകയാണ് അനുഷ്‌ക

'ഇരണ്ടാം ഉലകം' ദീപാവലിക്കില്ല

ആര്യ- അനുഷ്‌ക ആദ്യാമയി താരജോഡികളാകുന്നത് ഈ ചിത്രത്തിലൂടെയാണ്.

'ഇരണ്ടാം ഉലകം' ദീപാവലിക്കില്ല

സെല്‍വ രാഘവനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആരോഗ്യ പ്രശ്‌നം കാരണം ഇത് തന്റെ ഉടുവിലത്തെ ചിത്രമായിരിക്കുമെന്ന് സെല്‍പരാഷഘവന്‍ പ്രഖ്യാപിച്ചു.

'ഇരണ്ടാം ഉലകം' ദീപാവലിക്കില്ല

ഹാരിസ് ജയരാജാണ് ചിത്രത്തിന് വേണ്ടി സംഗീതം ചിട്ടപ്പെടുത്തിയിരുക്കുന്നത്.

'ഇരണ്ടാം ഉലകം' ദീപാവലിക്കില്ല

സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രസാദ് വി പൊട്ടൂരിയാണ് നിര്‍മിക്കുന്നത്

'ഇരണ്ടാം ഉലകം' ദീപാവലിക്കില്ല

ദിപാവലിക്ക് റിലീസ് ചെയ്യുമെന്നാണ് നേരത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തിയേറ്റര്‍ കിട്ടാത്തതിനെ തുടര്‍ന്ന് നവംബര്‍ 22നേക്ക് മാറ്റുകയായിരുന്നു.

English summary
Arya-Anushka Shetty's much-awaited 'Irandam Ulagam' (Second World) might see a release on 22 November.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X