»   » തടസങ്ങള്‍ നീങ്ങി, ജയം രവിയുടെ ഭൂലോകം ട്രെയിലര്‍ എത്തി

തടസങ്ങള്‍ നീങ്ങി, ജയം രവിയുടെ ഭൂലോകം ട്രെയിലര്‍ എത്തി

Posted By:
Subscribe to Filmibeat Malayalam

രണ്ട് വര്‍ഷം മുമ്പ് ചിത്രീകരണം പൂര്‍ത്തിയായ ജയം രവിയുടെ ഭൂലോകം പല കാരണങ്ങളാല്‍ മുടങ്ങി കിടക്കുകയായിരുന്നു. ഇപ്പോഴിതാ തടസങ്ങളെല്ലാം നീങ്ങി ചിത്രം റിലീസിനൊരുങ്ങുകയാണ്. ഒരു ബോക്‌സറുടെ ജീവിത കഥയായ ചിത്രത്തില്‍ വിവേക് ഭൂലോകം എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ജയംരവി അവതരിപ്പിക്കുന്നത്.

എസ്പി ജനനാഥന്റെ അസോസിയേറ്റായ കല്ല്യാണകൃഷ്ണനാണ് ഭൂലോകം സംവിധാനം ചെയ്യുന്നത്. 2009ല്‍ ജനനാഥന്റെ പെരാണ്മൈയില്‍ അഭിനയച്ചുക്കൊണ്ടിരിക്കുമ്പോഴായിരുന്നു കല്ല്യാണ കൃഷ്ണന്‍ ജയംരവിയുമായി ഭൂലോകത്തിന്റെ കഥ പറയുന്നത്. കഥ ഇഷ്ടപ്പെട്ട ജയംരവി സമ്മതം അറിയുക്കുകയായിരുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ..

തടസങ്ങള്‍ നീങ്ങി, ജയം രവിയുടെ ഭൂലോകം ട്രെയിലര്‍

ബോക്‌സറുടെ കഥ പറയുന്ന ചിത്രമാണ് ഭൂലോകം. വിവേക് ഭൂലോകം എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ജയരം രവി അവതരിപ്പിക്കുന്നത്.

തടസങ്ങള്‍ നീങ്ങി, ജയം രവിയുടെ ഭൂലോകം ട്രെയിലര്‍

ചിത്രത്തില്‍ ജയംരവിയുടെ നായിക വേഷം ചെയ്യുന്നത് തൃഷയാണ്.

തടസങ്ങള്‍ നീങ്ങി, ജയം രവിയുടെ ഭൂലോകം ട്രെയിലര്‍

ജനനാഥന്റെ അസോസിയേറ്റായ കല്ല്യാണകൃഷ്ണനാണ് ഭൂലോകം സംവിധാനം ചെയ്യുന്നത്.

തടസങ്ങള്‍ നീങ്ങി, ജയം രവിയുടെ ഭൂലോകം ട്രെയിലര്‍

ഏഷ്യന്‍ ബോകിസിങ് ചാമ്പ്യനായിരുന്ന മദന്റെ ജീവിതത്തില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടുക്കൊണ്ടാണ് ഭൂലോകം ഒരിക്കിയിരിക്കുന്നത്.

തടസങ്ങള്‍ നീങ്ങി, ജയം രവിയുടെ ഭൂലോകം ട്രെയിലര്‍

ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ..

English summary
Jayam Ravi's Boologam trailer released.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam