Just In
- 4 hrs ago
മമ്മൂട്ടി അന്ന് വല്ലാതെ ചൂടായെന്ന് പി ശ്രീകുമാര്‍, അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ, എന്നായിരുന്നു ചോദ്യം
- 5 hrs ago
ഇതിഹാസ നായകനാവാനൊരുങ്ങി സിജു വിത്സന്; 19-ാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി വിനയന്
- 5 hrs ago
പ്രണവ് മോഹന്‍ലാലിനൊപ്പം കല്യാണി പ്രിയദര്ശന്, ഹൃദയം ലൊക്കേഷനിലെ ചിത്രം വൈറലാവുന്നു
- 5 hrs ago
ഇതൊക്കെ സംഭവിച്ചെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല; പ്രതിശ്രുത വരനെ ചുംബിക്കാനൊരുങ്ങുന്ന ചിത്രവുമായി എലീന
Don't Miss!
- News
തിരുവനന്തപുരം കല്ലമ്പലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര് മരിച്ചു
- Finance
കോഴിക്കോട് ജില്ലയില്‍ പൂട്ടിക്കിടക്കുന്ന വ്യവസായ ശാലയിലെ തൊഴിലാളികള്‍ക്ക് വിതരണം ചെയ്തത് 1.29കോടി രൂപ
- Lifestyle
ഉറങ്ങുമ്പോള്‍ പണം തലയിണക്കടിയില്‍ സൂക്ഷിക്കരുതെന്ന് ജ്യോതിഷം പറയുന്നു
- Sports
ISL 2020-21: തുടരെ രണ്ടാം ജയം, എടിക്കെയും കടന്ന് നോര്‍ത്ത് ഈസ്റ്റ്- അഞ്ചാംസ്ഥാനത്തേക്കുയര്‍ന്നു
- Automobiles
കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പിറന്നാളിന് സൂര്യ നല്കിയ സര്‍പ്രൈസ്! അതൊരിക്കലും മറക്കാനാവില്ലെന്ന് ജ്യോതികയുടെ വെളിപ്പെടുത്തല്‍!
തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് സൂര്യയും ജ്യോതികയും. ഓണ്‍സ്ക്രീനില്‍ മികച്ച കെമിസ്ട്രിയുമായി മുന്നേറുന്നതിനിടയിലാണ് ഇരുവരും പ്രണയത്തിലായത്. മാതൃകാദമ്പതികളായ ഇരുവരേയും കുറിച്ചുള്ള വാര്‍ത്തകളും വിശേഷങ്ങളുമൊക്കെ നിമിഷനേരം കൊണ്ടാണ് വൈറലാവാറുള്ളത്. നീണ്ട ഇടവേളയ്ക്ക് ശേഷം ജ്യോതിക സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു. ഭാര്യയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്കി ഒപ്പമുണ്ട് സൂര്യ. പുതിയ ചിത്രമായ കാട്രിന്‍ മൊഴിയുടെ ട്രെയിലറും ഗാനവുമൊക്കെ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.
ബിഗ് ബജറ്റില്‍ ആക്ഷന്‍ ചിത്രവുമായി അനി ശശിയും പ്രണവും! ഇരുവരും വിസ്മയിപ്പിക്കുമെന്നുറപ്പ്! കാണൂ!
40ാമത്തെ പിറന്നാളിന് സൂര്യ നല്കിയ പിറന്നാള്‍ സമ്മാനം ഇപ്പോഴും ഓര്‍ത്തിരിക്കുന്നുണ്ടെന്നും താരം പറയുന്നു. സിനിമയില്‍ താന്‍ അവതരിപ്പിച്ചിരുന്ന കഥാപാത്രങ്ങളുമായി വലിയ ബന്ധമൊന്നുമില്ലെന്ന് താരം പറയുന്നു. തമിഴ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിനിടയിലായിരുന്നും താരം കാര്യങ്ങള്‍ വിശദീകരിച്ചത്. സിനിമയിലെത്തിയതിന് ശേഷമാണ് ഇത്രയും ബഹളം വെക്കാനൊക്കെ പഠിച്ചതെന്ന് താരം പറയുന്നു. സൂര്യയെ ആദ്യമായി കണ്ടപ്പോള്‍ തന്നെ വിവാഹത്തെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്നും ഇഷ്ടം തോന്നിയിരുന്നുവെന്ന് താരം പറയുന്നു. പ്ലസ് ടുവില്‍ പഠിക്കുന്നതിനിടയിലായിരുന്നു താന്‍ സിനിമയിലേക്കെത്തിയിരുന്നു. കവിതകള്‍ ഇഷ്ടമാണ്. ഹിന്ദിയിലായിരുന്നു എഴുത്ത്. വിവാഹത്തിന് മുന്‍പ് സൂര്യയ്ക്ക് നിരവധി കവിതകള്‍ സമ്മാനിച്ചിരുന്നു.
ഹാന്‍ഡ് ബാഗില്‍ എന്തൊക്കെ സാധനങ്ങളാണ് കൊണ്ടുപോകുന്നതെന്ന് അവതാരകന് ചോദിച്ചിരുന്നു. പൊതുവെ മേക്കപ്പിനോട് താല്പര്യമില്ലെന്നും അത്തരത്തിലുള്ള സാധനങ്ങള്‍ കൊണ്ടുനടക്കാറില്ല. മക്കള്‍ക്കുള്ള സ്നാക്സും വെള്ളവുമൊക്കെയാണ് ബാഗില്‍ വെക്കാറുള്ളത്. പടം വരയ്ക്കുന്നതിനോട് ഏറെയിഷ്ടമാണ് ദേവിന്. അവന് വേണ്ടിയുള്ള പേപ്പറും പെന്‍സിലുമൊക്കെ കരുതി വെക്കാറുണ്ട്. സിനിമയില്‍ ഹ്യൂമര്‍ ഇഷ്ടമാണെങ്കിലും ജീവിതത്തില്‍ താന്‍ സീരിയസ്സാണെന്ന് ജ്യോതിക പറയുന്നു.