»   » സല്‍മാന്‍ ഖാന്റെ സുല്‍ത്താൻ റെക്കോര്‍ഡ് തകര്‍ത്ത് രജനികാന്തിന്റെ കബാലി

സല്‍മാന്‍ ഖാന്റെ സുല്‍ത്താൻ റെക്കോര്‍ഡ് തകര്‍ത്ത് രജനികാന്തിന്റെ കബാലി

Posted By:
Subscribe to Filmibeat Malayalam

രജനികാന്തിന്റെ കബാലിയുടെ റിലീസിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. ടീസര്‍ പുറത്തിറങ്ങിയതോടെ ചിത്രത്തിന്മേലുള്ള ആരാധകരുടെ ആവേശവും ഇരട്ടിച്ചു. അതിനിടെ ഇതാ രജനി ആരാധകര്‍ക്ക് സന്തോഷമുണ്ടാക്കുന്ന മറ്റൊരു റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട
 ടീസര്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് രജനികാന്തിന്റെ കബലി.

സല്‍മാന്‍ ഖാന്റെ പുതിയ ചിത്രം സുല്‍ത്താന്റെ ടീസര്‍  ഒരു മാസം കൊണ്ട് 17 മില്യണ്‍ പേര്‍ കണ്ടു. എന്നാല്‍ വെറും രണ്ട് ആഴ്ചകൊണ്ടാണ് സല്‍മാന്‍ ഖാന്റെ സുല്‍ത്താൻ റെക്കോര്‍ഡ് രജനികാന്തിന്റെ കബാലി തകര്‍ത്തത്.

സല്‍മാന്‍ ഖാന്റെ സുല്‍ത്താൻ റെക്കോര്‍ഡ് തകര്‍ത്ത് രജനികാന്തിന്റെ കബാലി

ലോകത്തിലെ ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ സ്വന്തമാക്കിയ രണ്ടാമത്തെ ടീസര്‍ എന്ന റെക്കോര്‍ഡും കബാലിയ്ക്ക് ലഭിച്ചു. മൂന്ന് ലക്ഷത്തിലധികം ലൈക്കുകളാണ് കബാലി സ്വന്തമാക്കിയത്.

സല്‍മാന്‍ ഖാന്റെ സുല്‍ത്താൻ റെക്കോര്‍ഡ് തകര്‍ത്ത് രജനികാന്തിന്റെ കബാലി

അധോലോക നായകന്റെ വേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പാ രഞ്ജിത്താണ്.

സല്‍മാന്‍ ഖാന്റെ സുല്‍ത്താൻ റെക്കോര്‍ഡ് തകര്‍ത്ത് രജനികാന്തിന്റെ കബാലി

രാധികാ ആപ്‌തെയാണ് രജിനകാന്തിന്റെ നായിക. രജനികാന്തിന്റെ ഭാര്യയുടെ വേഷമാണ് രാധികാ ആപ്‌തെ അവതരിപ്പിക്കുന്നത്.

സല്‍മാന്‍ ഖാന്റെ സുല്‍ത്താൻ റെക്കോര്‍ഡ് തകര്‍ത്ത് രജനികാന്തിന്റെ കബാലി

രജനികാന്തിന്റെ 159ാം ചിത്രമാണ് കബാലി. ചെന്നൈ മൈലാപ്പൂര്‍ സ്വദേശിയായ കബലീശ്വരന്‍ അധോലോക നേതാവായി മാറുന്നതും തുടര്‍ന്ന് മലേഷ്യയിലേക്ക് ചേക്കേറുന്നതുമാണ് ചിത്രം.

സല്‍മാന്‍ ഖാന്റെ സുല്‍ത്താൻ റെക്കോര്‍ഡ് തകര്‍ത്ത് രജനികാന്തിന്റെ കബാലി

കെലെ പുലി എസ് താണുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
'Kabali' breaks Salman Khan's 'Sultan' record.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam