»   » വിംബിള്‍ഡണ്‍ ഗാലറില്‍ തെന്നിന്ത്യന്‍ നായിക!!! താരത്തിന്റെ മാറിടം കാണുന്ന ചിത്രങ്ങള്‍ വൈറലാകുന്നു?

വിംബിള്‍ഡണ്‍ ഗാലറില്‍ തെന്നിന്ത്യന്‍ നായിക!!! താരത്തിന്റെ മാറിടം കാണുന്ന ചിത്രങ്ങള്‍ വൈറലാകുന്നു?

By: Karthi
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് കാജല്‍ അഗര്‍വാള്‍. തെലുങ്കിലും തമിഴിലും സൂപ്പര്‍ താരങ്ങളുടെ നായികയായ താരം ബോളിവുഡിലും തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ താരം ലണ്ടനില്‍ എത്തിയിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണത്തിനല്ല. വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റ് കാണുവാന്‍. കുട്ടിക്കാലത്ത് ടെന്നീസ് കളിച്ചതിന്റെ ഓര്‍മ്മകളുമായിട്ടാണ് താരം വിംബിള്‍ഡണ്‍ ഗാലറിയില്‍ എത്തിയിരിക്കുന്നത്.

ലണ്ടനില്‍ ടെന്നീസ് ടൂര്‍ണമെന്റ് കാണാന്‍ എത്തിയ താരത്തിന്റെ വിവിധ പോസിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ലണ്ടനില്‍ നിന്നുള്ള ചിത്രം ട്വിറ്ററിലും ഫേസ്ബുക്കിലും താരം പോസ്റ്റ് ചെയ്തിരുന്നു. താരം ധരിച്ചിരിക്കുന്ന വസ്ത്രമാണ് ചിത്രങ്ങളെ ഹോട്ട് ആക്കുന്നത്.

നൈറ്റ് ഗൗണോ???

ആദ്യ കാഴ്ചയില്‍ നൈറ്റ് ഗൗണ്‍ എന്ന് തോന്നിപ്പിക്കുന്ന വസ്ത്രം ധരിച്ചാണ് താരം വിംബിള്‍ഡണ്‍ ഗ്യാലറിയില്‍ എത്തിയത്. ഫുള്‍ ബാക്ക് ഓപ്പണായ ഗൗണ്‍ താരത്തിന്റെ മാറിടവും എക്‌സ് പോസ് ചെയ്യുന്ന തരത്തിലുള്ളതാണ്.

ചുവന്ന ഗൗണ്‍

മാറിടത്തിന് മുകളില്‍ ഓപ്പണായ കാല്‍പാദം വരെ ഇറക്കമുള്ള ചുവന്ന ഗൗണാണ് താരം ധരിച്ചിരിക്കുന്നത്. ലണ്ടനിലെ വിവിധ ഭാഗങ്ങളിലും ടെന്നീസ് ഗാലറിയിലുമുള്ള വിവധ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

എക്‌സ്‌പോസ് ചെയ്യുന്ന താരം

വളരെ മാന്യമായ രീതിയില്‍ പൊതുവേദികളിലും സിനിമയിലും പ്രത്യപ്പെട്ടിരുന്ന താരമായിരുന്നു കാജല്‍ അഗര്‍വാള്‍. എന്നാല്‍ അടുത്ത കാലത്തായി താരം സിനിമകളിലും പൊതു വേദികളിലും ശരീര ഭാഗങ്ങള്‍ പരമാവധി എക്‌സ് പോസ് ചെയ്യുന്ന വസ്ത്രങ്ങള്‍ ധരിച്ച് എത്തിയിരുന്നു.

ടെന്നീസ് ബന്ധം

വെറുതെ ഒരു തോന്നലിന് ടെന്നീസ് കളികാണാന്‍ ലണ്ടനിലേക്ക് വണ്ടി കയറിയതല്ല താരം. കുട്ടിക്കാലത്ത് ടെന്നിസ് കളിച്ചിരുന്നു കാജല്‍. എന്നാല്‍ മുതിര്‍ന്നപ്പോള്‍ അത് തുടര്‍ന്നില്ല. തുടരാമായിരുന്നു എന്ന് ആഗ്രഹിക്കുന്ന താരം ടെന്നിസ് കളി കാണുന്നത് ഇഷ്ടമാണെന്നും ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്.

പ്രിയ ഇന്ത്യന്‍ താരങ്ങള്‍

ഇന്ത്യന്‍ ടെന്നീസ് താരങ്ങളില്‍ കാജലിന് ഏറ്റവും ഇഷ്ടം സാനിയ മിര്‍സയോടാണ്. മികച്ച താരമാണ് സാനിയ എന്ന് പറയുന്ന കാജലിന് ലിയാണ്ടര്‍ പേസ്, ഭൂപതി, ബൊപ്പണ്ണ എന്നിവരേയും തനിക്ക് ഇഷ്ടമാണെന്ന് താരം അഭിമുഖത്തില്‍ തുറന്ന് പറയുന്നുണ്ട്.

ലണ്ടനിലേക്ക് ആദ്യമല്ല

കാജലിന്റെ പ്രിയ നഗരങ്ങളിലൊന്നാണ് ലണ്ടന്‍. കുടുംബാംഗങ്ങളും ധാരാള ം സുഹൃത്തുക്കളും താരത്തിന് ലണ്ടനില്‍ ഉണ്ട്. നല്ല നിമിഷങ്ങള്‍ പ്രിയപ്പെട്ടവര്‍ക്കൊപ്പം ചിലവഴിക്കാന്‍ ഇടയ്‌ക്കെല്ലാം ലണ്ടനില്‍ എത്താറുണ്ട്. തന്റെ രണ്ടാമത്തെ വീടാണ് ലണ്ടനെന്നും താരം പറയുന്നു.

ടെന്നീസിനേക്കാള്‍ ക്രിക്കറ്റ്

ടെന്നീസാണോ ക്രിക്കറ്റാണോ കൂടതല്‍ ഇഷ്ടം എന്ന് ചോദിച്ചപ്പോള്‍ ഇന്ത്യയില്‍ കാണാന്‍ ഏറ്റവും അവസരമുള്ള ഗെയിം ക്രിക്കറ്റാണെന്ന് പറഞ്ഞ താരം ക്രിക്കറ്റ് തിരഞ്ഞെടുക്കുകയായിരുന്നു. വീനസിനേക്കാള്‍ സെറീനയെ ഇഷ്ടപ്പെടുന്ന കാജലിന് നദാലിനേക്കാള്‍ ഇഷ്ടം നദാലിനോട് തന്നെ.

പുതിയ ചിത്രങ്ങള്‍

അജിത് നായകനാകുന്ന വിവേഗം, വിജയ് നായകനാകുന്ന മേര്‍സല്‍ എന്നിവയാണ് റിലീസിന് തയാറെടുക്കകുന്ന കാജല്‍ ചിത്രങ്ങള്‍. വിജയ് ചിത്രത്തില്‍ മൂന്ന് നായികമാരില്‍ ഒരാളാണ് കാജല്‍. റാണ നായകനാകുന്ന തെലുങ്ക് ചിത്രം നേനെ രാജ നേനു മന്ത്രിയും റിലീസിനൊരുങ്ങുകയാണ്.

English summary
Kajal Agarwal in to watch Wimbledon. Her pics in sexy red gown goes viral in social media.
Please Wait while comments are loading...

Malayalam Photos

Go to : More Photos