»   » രണ്ടു പതിറ്റാണ്ടിനു ശേഷം കജോള്‍ വീണ്ടും കോളിവുഡില്‍

രണ്ടു പതിറ്റാണ്ടിനു ശേഷം കജോള്‍ വീണ്ടും കോളിവുഡില്‍

By: Pratheeksha
Subscribe to Filmibeat Malayalam

അരവിന്ദ് സ്വാമിക്കും പ്രഭുദേവയ്ക്കുമൊപ്പം 1997ല്‍ പുറത്തിറങ്ങിയ  മിന്‍സാര കനവാണ്  ബോളിവുഡ് താരം കജോളിന്റെ ആദ്യ  തമിഴ് ചിത്രം. പക്ഷേ പിന്നീട് തമിഴില്‍ വന്ന അവസരങ്ങളൊന്നും കജോള്‍ സ്വീകരിച്ചില്ല.

ബോളിവുഡില്‍ ഒരു മികച്ച കരിയര്‍ നിര്‍മ്മിച്ചെടുക്കുന്നതിലായിരുന്നു കജോളിന്റെ ശ്രദ്ധ. ഇപ്പോള്‍ സൗന്ദര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന 'വേലയില്ലാ പട്ടധാരി'യിലൂടെ ധനുഷിനൊപ്പം തമിഴിലേക്ക് തിരിച്ചെത്തുകയാണ് കജോള്‍.

Read more: മകളെ ബോളിവുഡ് നടിയാക്കാന്‍ താത്പര്യമില്ലെന്നു അമിതാഭ് ബച്ചന്റെ മകള്‍ ശ്വേത ബച്ചന്‍ പറയാന്‍ കാരണം?

kajol---19-

ഒരു പുതിയ സംഘത്തിനൊപ്പം കോളിവുഡില്‍ തിരിച്ചെത്തിയതിന്റെ സന്തോഷം അവര്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചു. ധനുഷിനും സൗന്ദര്യയ്ക്കുമൊപ്പം ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രം കജോള്‍ ഷെയര്‍ ചെയ്തിരുന്നു

English summary
kajol coming back to kollywood with dhanush film
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam