»   » കമല്‍ ഹസന് നന്ദിയില്ലെന്ന് ശരത്ത് കുമാര്‍, എല്ലാ പ്രശ്‌നത്തിനും കാരണം കമല്‍

കമല്‍ ഹസന് നന്ദിയില്ലെന്ന് ശരത്ത് കുമാര്‍, എല്ലാ പ്രശ്‌നത്തിനും കാരണം കമല്‍

Posted By:
Subscribe to Filmibeat Malayalam

തമിഴ് താര സംഘടനായ നടികര്‍ സംഘത്തില്‍ വഴക്ക് പൊരിയുന്നു. നടികര്‍ സംഘട്ടില്‍ നിന്നും വേറിട്ട വിശാലിന്റെ പാണ്ഡവര്‍ സംഘവും നിലവിലെം പ്രസിഡന്റ് ശരത്ത് കുമാറും തമ്മിലാണ് പ്രശ്‌നം തുടങ്ങിയത്. ശരത്ത് കുമാറിനെതിരെ വിശാല്‍ തെറ്റായ പ്രചാരണം നടത്തിയെന്നായിരുന്നു ആരോപണം.

പ്രശ്‌നങ്ങളങ്ങനെ കത്തി നില്‍ക്കുമ്പോള്‍ ഉലകനായകന്‍ കമല്‍ ഹസന്‍ വിശാല്‍ നേതൃത്വം നല്‍കുന്ന പാണ്ഡവര്‍ അണിയ്ക്ക് പിന്തുണയുമായി വന്നത് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്.

Also Read: വിശാലിനെതിരെ ശരത്ത് കുമാര്‍ കേസ് കൊടുത്തു; നഷ്ടപരിഹാരമായി 10 കോടി നല്‍കണം!!

കമല്‍ ഹസന് നന്ദിയില്ലെന്ന് ശരത്ത് കുമാര്‍, എല്ലാ പ്രശ്‌നത്തിനും കാരണം കമല്‍

അടുത്തിടെ ഒരു തമിഴ് ടെലിവിഷന്‍ ചാനലിനോട് സംസാരിക്കവെ ശരത്ത് കുമാര്‍ കമല്‍ ഹസനെതിരെ ശക്തമായി പ്രതികരിച്ചു.

കമല്‍ ഹസന് നന്ദിയില്ലെന്ന് ശരത്ത് കുമാര്‍, എല്ലാ പ്രശ്‌നത്തിനും കാരണം കമല്‍

ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം കമല്‍ ഹസനാണെന്നാണ് ശരത്ത് പറയുന്നത്.

കമല്‍ ഹസന് നന്ദിയില്ലെന്ന് ശരത്ത് കുമാര്‍, എല്ലാ പ്രശ്‌നത്തിനും കാരണം കമല്‍

വ്യക്തിപരമായി ഞാന്‍ കമല്‍ ഹസനെ ഒരുപാട് സഹായിച്ചിട്ടുണ്ട്. വിശ്വരൂപത്തിന്റെ റിലീസ് വിലക്ക് നേരിട്ടുകൊണ്ടിരിയ്ക്കുമ്പോഴും വിവാദങ്ങളിലായപ്പോഴുമൊക്കെ ഉറങ്ങുക പോലും ചെയ്യാതെ ഞാന്‍ കമലിനൊപ്പം നിന്നു

കമല്‍ ഹസന് നന്ദിയില്ലെന്ന് ശരത്ത് കുമാര്‍, എല്ലാ പ്രശ്‌നത്തിനും കാരണം കമല്‍

36 മണിക്കൂറാണ് ഞാന്‍ തുടര്‍ച്ചയായി കമലിന് വേണ്ടി പ്രവൃത്തിച്ചുകൊണ്ടിരുന്നത്. എന്നിട്ടൊരു നന്ദിവാക്ക് പോലും കമല്‍ പറഞ്ഞില്ല. അതൊക്കെ കമല്‍ ഓര്‍ക്കണമായിരുന്നു- ശരത്ത് കുമാര്‍ പറയുന്നു

കമല്‍ ഹസന് നന്ദിയില്ലെന്ന് ശരത്ത് കുമാര്‍, എല്ലാ പ്രശ്‌നത്തിനും കാരണം കമല്‍

നാസര്‍, കാര്‍ത്തി, വിശാല്‍ തുടങ്ങിയ താരങ്ങള്‍ അടുങ്ങുന്നതാണ് പാണ്ഡവര്‍ അണി.

കമല്‍ ഹസന് നന്ദിയില്ലെന്ന് ശരത്ത് കുമാര്‍, എല്ലാ പ്രശ്‌നത്തിനും കാരണം കമല്‍

വരുന്ന 18 ന് നടക്കുന്ന ഇലക്ഷനില്‍ ശരത്ത് കുമാറിനും സംഘത്തിനുമെതിരെ പ്രസിഡന്റ് സ്ഥാനത്തേക്ക് നാസറും ജെനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വിശാലുമാണ് മത്സരിക്കുന്നത്.

English summary
Talking to a televison channel, Sarathkumar as said, 'Kamal Haasan has been the man behind behind all this from the start. I have personally worked hard for him. He should ask his conscience. Has he even thanked me for it? He must think about it.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam