»   » ശിവകാര്‍ത്തികേയന് ഒന്നും സംഭവിച്ചിട്ടില്ലെന്ന് കമല്‍ ഹസന്‍

ശിവകാര്‍ത്തികേയന് ഒന്നും സംഭവിച്ചിട്ടില്ലെന്ന് കമല്‍ ഹസന്‍

Posted By:
Subscribe to Filmibeat Malayalam

മധുരൈ എയര്‍പോര്‍ട്ടില്‍ വച്ച് കമല്‍ ഹസന്‍ ആരാധകര്‍ യുവ നടന്‍ ശിവകാര്‍ത്തികേയനെ വളഞ്ഞിട്ട് തല്ലിയതാണ് ഇപ്പോള്‍ തമിഴകത്തെ ചര്‍ച്ചാ വിഷയം. എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തേക്ക് കടക്കവെ ഒരു പറ്റം ആളുകള്‍ യുവ നടനെ വളഞ്ഞിട്ട് തല്ലുകയായിരുന്നു.

Also Read: നടന്‍ ശിവകാര്‍ത്തികേയനെ വളഞ്ഞിട്ട് തല്ലി; സംഭവത്തിന് പിന്നില്‍ കമല്‍ ഫാന്‍സ്, വീഡിയോ കാണൂ

കമല്‍ ഹസനും ശിവകാര്‍ത്തികയേനും തിരച്ചന്ദൂറിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെ മധുരൈ എയര്‍പ്പോര്‍ട്ടിലാണ് സംഭവം. കമല്‍ റിസപ്ഷനിലേക്ക് പോയപ്പോള്‍ ശിവകാര്‍ത്തികേയന്‍ പുറത്തേക്ക് കടക്കുകയായിരുന്നു. അപ്പോഴാണ് ആക്രമണം ഉണ്ടായത്. സംഭവത്തെ കുറിച്ച് ശിവകാര്‍ത്തികേയനും കമലും പ്രതികരിക്കുന്നു, തുടര്‍ന്ന് വായിക്കൂ..

ശിവകാര്‍ത്തികേയന് ഒന്നും സംഭവിച്ചിട്ടില്ലെന്ന് കമല്‍ ഹസന്‍

രജനി മുരുകന്‍ എന്ന ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍ രജനി കാന്തിനെ പ്രമോട്ട് ചെയ്താണ് അഭിനയിക്കുന്നതെന്നും പറഞ്ഞാണത്രെ ആക്രമണമുണ്ടായത്.

ശിവകാര്‍ത്തികേയന് ഒന്നും സംഭവിച്ചിട്ടില്ലെന്ന് കമല്‍ ഹസന്‍

പേടിക്കാനൊന്നുമില്ല. അത് ചെറിയൊരു പ്രശ്‌നമാണെന്നും. പരിക്കുകളൊന്നുമില്ലാതെ താന്‍ രക്ഷപ്പെട്ടു എന്നും ശിവകാര്‍ത്തികേയന്‍ പറഞ്ഞു.

ശിവകാര്‍ത്തികേയന് ഒന്നും സംഭവിച്ചിട്ടില്ലെന്ന് കമല്‍ ഹസന്‍

എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങവെ കമലിനെ മാധ്യമങ്ങളെല്ലാം പൊതിഞ്ഞു. ശിവ വളരെ സുഖമായിരിക്കുന്നെന്നു പറഞ്ഞ് ബൈബൈ കാണിച്ച് കമല്‍ ഹസനും പോയി

ശിവകാര്‍ത്തികേയന് ഒന്നും സംഭവിച്ചിട്ടില്ലെന്ന് കമല്‍ ഹസന്‍

ശിവകാര്‍ത്തികേയനെ കമല്‍ ഫാന്‍സ് തല്ലുന്ന ഈ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാകുകയാണ്

English summary
Kamal Haasan and Sivakarthikeyan speak about Madurai Airport incident

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam