»   » നീ ഹൃദയം തകര്‍ത്തു! ഇനി ഒരിക്കലും പഴയതു പോലെയാവില്ല; വികാരധീനയായി ഖുശ്ബു...

നീ ഹൃദയം തകര്‍ത്തു! ഇനി ഒരിക്കലും പഴയതു പോലെയാവില്ല; വികാരധീനയായി ഖുശ്ബു...

Posted By:
Subscribe to Filmibeat Malayalam

നടി ഖുശ്ബുവിന്റെ ഭാഗത്ത് നിന്ന് പ്രേക്ഷകർ ഇതുപോലെയുള്ള ഒരു പ്രതികരണം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. വളർത്തു നായയുടെ മരണത്തിൽ വികാരധീനായായിരിക്കുകയാണ് താരം. തന്റെ ഫേസ്ബുക്കിലാണ് വളർത്തു നായ ചില്ലിയുടെ വിയോഗത്തെ കുറിച്ച്  പറഞ്ഞിരിക്കുന്നത്.

kusboo

തൃഷ തന്റെ ഇഷ്ടങ്ങൾ വെളിപ്പെടുത്തി! കേട്ടവർ ഞെട്ടി; ഒരേ സമയം രണ്ടു പേരെ ഇഷ്ടപ്പെടുന്നു...

ഖുശ്ബുവിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ: തങ്ങളുടെ ഹൃദയം തകർത്താണ് നീ യാത്രയായിരിക്കുന്നത്. നീയില്ലാത്ത നമ്മളുടെ വീട് ഒരിക്കലും പഴയതു പോലെയാകില്ല. കഴിഞ്ഞ 12 വർഷമായി നീ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. എന്റെ കയ്യിൽ കിടന്നാണ് നീ വളർന്നത്. നിന്റെ ഓരേ കുസൃതികളും വീട്ടിൽ ഞങ്ങളെ കാത്തു നിൽക്കുന്നതും നിന്റെ ഷേക്ക് ഹാന്റും എല്ലാം ഞങ്ങൾക്ക് എന്നന്നേക്കുമായി നഷ്ടമാകും.

കളിയുടെ ട്രെയിലർ സൂപ്പർ! മമ്മൂട്ടിയും ഷെയർ ചെയ്തു, ട്രെയിലർ കാണാം...

നീ ഞങ്ങളുടെ ഹൃദയം തകർത്ത് ഞങ്ങളെ കണ്ണുകളിൽ ഈറൻ അണിയിച്ചുകൊണ്ടാണ് യാത്രയായിരിക്കുന്നത്. മരണ ശേഷം സ്വർഗത്തിൽ നിനക്ക് ഒരു ഇടം ലഭിക്കും. ഞങ്ങലുടെ ഹൃദയത്തിലും- ചില്ലി നിനക്ക് ആദരാഞ്ജലികൾ- ഖുശ്ബു ഫേസ്ബുക്കിൽ കുറിച്ചു.

English summary
kushboo pet dog chili demise her facebookpost

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam