»   »  മാരിയുടെ സംവിധായകന്‍ ബാലാജി മോഹന്‍ വിവാഹ മോചിതനായി

മാരിയുടെ സംവിധായകന്‍ ബാലാജി മോഹന്‍ വിവാഹ മോചിതനായി

Posted By:
Subscribe to Filmibeat Malayalam

കദലില്‍ സൊദപ്പൂവത് യെപ്പടി, വായ് മൂടി പേസും, മാരി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ബാലാജി മോഹന്‍ വിവാഹമോചിതനായി. ബാലാജി തന്റെ ഒഫീഷ്യല്‍ പേജിലൂടെയാണ് വിവാഹമോചിതനായ കാര്യം അറിയിച്ചത്. നാല് വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് ബാലാജി മോഹനും അരുണയും വിവാഹമോചിതരാകുന്നത്.

അടുത്തിടെ ഇരുവരും വിവാഹമോചിതരായി എന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതിന് പിന്നാലെയാണ് ബാലാജി വാര്‍ത്ത സ്ഥിരീകിരച്ച് രംഗത്ത് എത്തിയത്. മൂന്ന് വര്‍ഷമായി പിരിഞ്ഞു താമസിക്കുകയായിരുന്നു. തുടര്‍ന്ന് വായിക്കൂ...

ധനുഷിൻറെ മാരിയുടെ സംവിധായകന്‍ ബാലാജി മോഹന്‍ വിവാഹ മോചിതനായി

2012ലാണ് സംവിധായകന്‍ ബാലാജി മോഹനും കളിക്കൂട്ടുകാരി അരുണയും വിവാഹിതരാകുന്നത്.

ധനുഷിൻറെ മാരിയുടെ സംവിധായകന്‍ ബാലാജി മോഹന്‍ വിവാഹ മോചിതനായി

നാല് വര്‍ഷത്തെ വിവാഹിത ജീവിത്തിന് ശേഷം ഇരുവരും വിവാഹ മോചിതരായി. അടുത്തിടെ ഇരുവരും വിവാഹ മോചിതരായെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതിന് പിന്നാലെയാണ് ബാലാജി വാര്‍ത്ത സ്ഥിരീകരിച്ച് രംഗത്ത് എത്തിയത്.

ധനുഷിൻറെ മാരിയുടെ സംവിധായകന്‍ ബാലാജി മോഹന്‍ വിവാഹ മോചിതനായി

ബാലാജി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വാര്‍ത്ത സ്വിരീകരിച്ചത്. സ്വകാര്യതയെ മാനിക്കണമെന്നും ഇക്കാര്യം ചര്‍ച്ചയാകരുതെന്നും ബാലാജി ആവശ്യപ്പെട്ടിട്ടുണ്ട്.

ധനുഷിൻറെ മാരിയുടെ സംവിധായകന്‍ ബാലാജി മോഹന്‍ വിവാഹ മോചിതനായി

ദുല്‍ഖര്‍ നായകനായ സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതനാണ് സംവിധായകന്‍ ബാലാജി മോഹന്‍.

ധനുഷിൻറെ മാരിയുടെ സംവിധായകന്‍ ബാലാജി മോഹന്‍ വിവാഹ മോചിതനായി

ധനുഷിനെ നായകനാക്കി ഒരുക്കിയ മാരിയാണ് ഒടുവില്‍ ചെയ്ത ചിത്രം.

ധനുഷിൻറെ മാരിയുടെ സംവിധായകന്‍ ബാലാജി മോഹന്‍ വിവാഹ മോചിതനായി

സംവിധായകന്‍ ബാലാജി മോഹന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ..

English summary
'Maari' director Balaji Mohan confirms his divorce.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam