»   » ജോര്‍ജ്ജിന്റെ സെലിന് തമിഴില്‍ തിരക്കേറുന്നു; തൃഷയോട് മത്സരിക്കാന്‍ ധനുഷിനൊപ്പം മഡോണ

ജോര്‍ജ്ജിന്റെ സെലിന് തമിഴില്‍ തിരക്കേറുന്നു; തൃഷയോട് മത്സരിക്കാന്‍ ധനുഷിനൊപ്പം മഡോണ

Written By:
Subscribe to Filmibeat Malayalam

കേരളത്തില്‍ പ്രേമത്തിലെ മലര്‍ മിസ് തരംഗമായപ്പോള്‍ തമിഴ് നാട്ടുകാര്‍ ശ്രദ്ധിച്ചത് സെലിനെയാണ്. മൂന്ന് നായികമാരില്‍ തമിഴകത്ത് ഹിറ്റായതും സെലിനായി എത്തിയ മഡോണ സെബാസ്റ്റിന്‍ തന്നെ.

പ്രേമത്തിന് ശേഷം സെലിന് വന്ന അവസരങ്ങളും തമിഴകത്തു നിന്നാണ്. വിജയ് സേതുപതിയ്‌ക്കൊപ്പം അഭിനയിച്ച 'കാതലും കടന്ത് പോകും' എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. അതിന് മുമ്പിതാ അടുത്ത ചിത്രവും.

ജോര്‍ജ്ജിന്റെ സെലിന് തമിഴില്‍ തിരക്കേറുന്നു; തൃഷയോട് മത്സരിക്കാന്‍ ധനുഷിനൊപ്പം മഡോണ

ധുരൈ സെന്തില്‍ കുമാര്‍ സംവിധാനം ചെയ്യുന്ന കൊടി എന്ന തമിഴ് ചിത്രത്തിലാണ് മഡോണ അടുത്തതായി അഭിനയിക്കുന്നത്.

ജോര്‍ജ്ജിന്റെ സെലിന് തമിഴില്‍ തിരക്കേറുന്നു; തൃഷയോട് മത്സരിക്കാന്‍ ധനുഷിനൊപ്പം മഡോണ

ധനുഷാണ് ചിത്രത്തിലെ നായകനായി എത്തുന്നതെന്നമാണ് പ്രേക്ഷകരെ ആകാംക്ഷഭരിതരാക്കുന്നത്.

ജോര്‍ജ്ജിന്റെ സെലിന് തമിഴില്‍ തിരക്കേറുന്നു; തൃഷയോട് മത്സരിക്കാന്‍ ധനുഷിനൊപ്പം മഡോണ

ചിത്രത്തില്‍ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത് തൃഷയാണ്. നേരത്തെ ഈ റോളിന് വേണ്ടി പരിഗണിച്ചിരുന്നത് ശ്യാമിലിയെയായിരുന്നു.

ജോര്‍ജ്ജിന്റെ സെലിന് തമിഴില്‍ തിരക്കേറുന്നു; തൃഷയോട് മത്സരിക്കാന്‍ ധനുഷിനൊപ്പം മഡോണ

വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് തന്നെയാണ് ചിത്രം നിര്‍മിയ്ക്കുന്നത്. സന്തോഷ് നാരായണന്‍ സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത് വെങ്കടേഷാണ്.

ജോര്‍ജ്ജിന്റെ സെലിന് തമിഴില്‍ തിരക്കേറുന്നു; തൃഷയോട് മത്സരിക്കാന്‍ ധനുഷിനൊപ്പം മഡോണ

മലയാളത്തില്‍ ജനപ്രിയ നായകനൊപ്പം കിങ് ലയര്‍ എന്ന ചിത്രത്തിലാണ് മഡോണ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം സിദ്ദിഖ്- ലാല്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിയ്ക്കുന്നതാണ് ചിത്രത്തിന്റെ പ്രത്യേകത

English summary
Madonna to be Dhanush's heroine in Kodi,Trisha as antagonist. Premam fame Madonna is getting busier in Tamil

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam