»   » ക്ലൈമാക്‌സ് മാറ്റിയില്ല, ആരും തിയേറ്റര്‍ കത്തിച്ചിട്ടില്ല, മരിക്കുന്നത് മമ്മൂട്ടി തന്നെ!!

ക്ലൈമാക്‌സ് മാറ്റിയില്ല, ആരും തിയേറ്റര്‍ കത്തിച്ചിട്ടില്ല, മരിക്കുന്നത് മമ്മൂട്ടി തന്നെ!!

Posted By: Sanviya
Subscribe to Filmibeat Malayalam

1991ല്‍ രജനികാന്തിനെയും മമ്മൂട്ടിയെയും കേന്ദ്രകഥാപാത്രമാക്കി മണിരത്‌നം സംവിധാനം ചെയ്ത ചിത്രമാണ് ദളപതി. ഹിന്ദു ഐതിഹാസികമായ കര്‍ണന്‍ -ദുര്യോതനന്‍ ബന്ധത്തെ ആസ്പദമാക്കി ഒരുക്കിയതായിരുന്നു ചിത്രം. തിയേറ്ററുകളില്‍ വമ്പന്‍ വിജയം നേടിയ ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ ഇപ്പോഴും അവ്യക്തത നിലനില്‍ക്കുന്നുണ്ട്. ക്ലൈമാക്‌സില്‍ മമ്മൂട്ടിയാണോ രജനികാന്താണോ മരിക്കുന്നത്. തിയേറ്ററുകളില്‍ എത്തിയ ദളപതിയ്ക്ക് വീണ്ടും ഷൂട്ട് ചെയ്ത് പുതിയ ക്ലൈമാക്‌സ് ഉണ്ടാക്കിയത്രേ.

ക്ലൈമാക്‌സില്‍ രജനികാന്ത് മരിക്കുന്നത് താങ്ങാനവാതെ തമിഴ് ആരാധകര്‍ തിയേറ്റര്‍ കത്തിച്ചതിനെ തുടര്‍ന്നാണ് ക്ലൈമാക്‌സ് മാറ്റിയത്. ഇങ്ങനെ ദളപതിയുടെ പേരില്‍ ഒരുപാട് കഥകള്‍ കേട്ടിട്ടുണ്ട്. പലപ്പോഴും രജനികാന്തിനോടുള്ള തമിഴകത്തിന്റെ ആരാധനയെ കുറിച്ച് പറയുമ്പോള്‍ ഇക്കാര്യം സൂചിപ്പിക്കാറുണ്ട്. എന്നാല്‍ ദളപതി ഇറങ്ങിയ സമയത്ത് ഇങ്ങനെ ഒരു സംഭവം തമിഴ്‌നാട്ടില്‍ നടന്നിട്ടില്ല. വഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ സംവിധായകന്‍ മണിരത്‌നം തന്നെയാണ് സത്യാവസ്ഥ വെളിപ്പെടുത്തിയത്.

രജനികാന്തിന്റെ ആരാധകര്‍ക്ക് വേണ്ടി ക്ലൈമാക്‌സ് മാറ്റിയില്ല, ആരും തിയേറ്റര്‍ കത്തിച്ചിട്ടില്ല, മരിക്കുന്നത് മമ്മൂട്ടി തന്നെ!!

1991ല്‍ രജനികാന്തിനെയും മമ്മൂട്ടിയെയും കേന്ദ്ര കഥാപാത്രമാക്കി മണിരത്‌നം സംവിധാനം ചെയ്ത ചിത്രമാണ് ദളപതി. ഹിന്ദു ഐതിഹാസികമായ കര്‍ണന്റെയും ദുര്യോതനന്റെയും ബന്ധത്തെ ആസ്പദമാക്കിയായിരുന്നു ചിത്രം. അരവിന്ദ് സ്വാമി, ഗീത, ഭാനുപ്രിയ, ശോഭന, ശ്രീവിദ്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

രജനികാന്തിന്റെ ആരാധകര്‍ക്ക് വേണ്ടി ക്ലൈമാക്‌സ് മാറ്റിയില്ല, ആരും തിയേറ്റര്‍ കത്തിച്ചിട്ടില്ല, മരിക്കുന്നത് മമ്മൂട്ടി തന്നെ!!

ദളപതിയുടെ ക്ലൈമാകിസുമായി ബന്ധപ്പെട്ട് വ്യാജ വാര്‍കത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ക്ലൈമാക്‌സില്‍ സംഭവച്ചതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് സംവിധായകന്‍ മണിരത്‌നം.

രജനികാന്തിന്റെ ആരാധകര്‍ക്ക് വേണ്ടി ക്ലൈമാക്‌സ് മാറ്റിയില്ല, ആരും തിയേറ്റര്‍ കത്തിച്ചിട്ടില്ല, മരിക്കുന്നത് മമ്മൂട്ടി തന്നെ!!

ചിത്രത്തിന്റെ ക്ലൈമാക്‌സ് തിയേറ്ററില്‍ എത്തിയതിന് ശേഷം മാറ്റി ചിത്രീകരിച്ചിവെന്നുമായിരുന്നു വ്യാജ വാര്‍ത്തകള്‍.

രജനികാന്തിന്റെ ആരാധകര്‍ക്ക് വേണ്ടി ക്ലൈമാക്‌സ് മാറ്റിയില്ല, ആരും തിയേറ്റര്‍ കത്തിച്ചിട്ടില്ല, മരിക്കുന്നത് മമ്മൂട്ടി തന്നെ!!

ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ രജനികാന്ത് അവതരിപ്പിക്കുന്ന കഥാപാത്രമാണ് മരിക്കുന്നത്. എന്നാല്‍ രജനികാന്ത് മരിക്കുന്നത് താങ്ങാനാവത്ത ആരാധകര്‍ ദളപതി ഓടിക്കൊണ്ടിരുന്ന തിയേറ്ററുകള്‍ കത്തിക്കുകെയും തുടര്‍ന്ന് ചിത്രത്തിന് വേണ്ടി മറ്റൊരു ക്ലൈമാക്‌സ് ഒരുക്കിയതായും കേട്ടിട്ടുണ്ട്.

രജനികാന്തിന്റെ ആരാധകര്‍ക്ക് വേണ്ടി ക്ലൈമാക്‌സ് മാറ്റിയില്ല, ആരും തിയേറ്റര്‍ കത്തിച്ചിട്ടില്ല, മരിക്കുന്നത് മമ്മൂട്ടി തന്നെ!!

എന്നാല്‍ ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന ദേവരാജ് എന്ന കഥാപാത്രമാണ് ക്ലൈമാക്‌സില്‍ മരിക്കുന്നത്. മുമ്പേ തീരുമാനിച്ചതു പോലെ തന്നെയാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ് തീരുമാനിച്ചതെന്നും മണിരത്‌നം പറയുന്നു.

English summary
Maniratnam reveals Thalapathy climax.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X