»   » സിനിമയെ വെല്ലുന്ന നടന്‍ അജിത്തിന്‍റെ ജീവിതം സിനിമയാകുന്നു? നടനും നടിയും ആരാണെന്ന് അറിയണോ?

സിനിമയെ വെല്ലുന്ന നടന്‍ അജിത്തിന്‍റെ ജീവിതം സിനിമയാകുന്നു? നടനും നടിയും ആരാണെന്ന് അറിയണോ?

Posted By: ജാനകി
Subscribe to Filmibeat Malayalam

തല എന്ന വാക്കിന് തമിഴില്‍ ഒരു അര്‍ത്ഥമേ ഉള്ളൂ. അജിത്ത്. ഏതൊരു സിനിമാ പ്രേമിയ്ക്കും ഫാന്‍സ് അസോസിയേഷന്‍ വ്യത്യാസമില്ലാതെ ഇഷ്ടപ്പെടുന്ന ഒരേ ഒരു നായകന്‍ ആണ് അജിത്ത്. ഒരു സിനിമയെക്കാള്‍ സംഭവ ബഹുലമാണ് അജിത്തിന്റെ ജീവിതം എന്ന് ആരാധകര്‍ക്കും അറിയാം. അതേ സിനിമ തോല്‍ക്കുന്ന അജിത്തിന്റെ ജീവിതം സിനിമയാകാന്‍ പോകുന്നു.

തമിഴില്‍ പ്രചരിയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ അധികം വൈകാതെ അജിത്തിന്റെ ജീവിതകഥ സിനിമയാകും. അജിത്തുമായി ഏറെ രൂപസാദൃശ്യമുള്ള കെഎം തേജസ് ആയിരിയ്ക്കും ചിത്രത്തിലെ നായകന്‍. സൂരജ് എസ് കുറുപ്പാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നാണ് കേള്‍വി.

നടന്‍ അജിത്തിന്‍റെ ജീവിതം സിനിമയാകുന്നു?

അജിത്ത് എന്ന നടന്റെ ജീവിതത്തിന് മുന്നില്‍ സിനിമ തോല്‍ക്കും. അത്ര സംഭവ ബഹുലമാണ് നടന്റെ ജീവിതം

നടന്‍ അജിത്തിന്‍റെ ജീവിതം സിനിമയാകുന്നു?

നടന്‍ മാത്രമല്ല മികച്ച വ്യക്തിത്വത്തിന് ഉടമകൂടിയാണ് അദ്ദേഹം

നടന്‍ അജിത്തിന്‍റെ ജീവിതം സിനിമയാകുന്നു?

അജിത്തിന്റെ ജീവിതം സിനിമയാകുന്നു എന്നാണ് കോളിവുഡില്‍ നിന്നും പ്രചരിയ്ക്കുന്ന വാര്‍ത്ത. കെഎം തേജസ് ആണ് ചിത്രത്തിലെ നായകന്‍ എന്നാണ് കേള്‍വി.

നടന്‍ അജിത്തിന്‍റെ ജീവിതം സിനിമയാകുന്നു?

ശിവയുടെ ചിത്രത്തിലാണ് അജിത്ത് ഇപ്പോള്‍ അഭിനയിക്കുന്നത്. ഈ ചിത്രം പൂര്‍ത്തായാക്കിയാല്‍ വിഷ്ണു വര്‍ധന്റെ ചിത്രവുമായി സഹകരിയ്ക്കും

നടന്‍ അജിത്തിന്‍റെ ജീവിതം സിനിമയാകുന്നു?

അജിത്തിന്റെ ജീവിതം സിനിമയായാല്‍ ആരാകും ശാലിനിയുടെ വേഷത്തില്‍ എത്തുക.

English summary
WHOA! A Movie Based On The Life Of Thala Ajith?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam