»   »  തിരുനാളിന്റെ ട്രെയിലര്‍ കാണൂ

തിരുനാളിന്റെ ട്രെയിലര്‍ കാണൂ

Posted By:
Subscribe to Filmibeat Malayalam


നയന്‍താരയും ജീവയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തിരുനാളിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ തിരുനാള്‍ രാംനാഥാണ് സംവിധാനം ചെയ്യുന്നത്.

ഒരു റൗഡിയുടെ വേഷത്തിലാണ് ജീവ ചിത്രത്തില്‍ എത്തുന്നത്. ഗ്രാമീണ പെണ്‍ കുട്ടിയുടെ വേഷമാണ് നയന്‍താര അവതരിപ്പിക്കുന്നത്. മീനാക്ഷി, ശരത് രാമചന്ദ്രന്‍ ദുരൈ രാജ് തുടങ്ങിയവരുമാണ് ചിത്രത്തില്‍ മറ്റ് വേഷങ്ങള്‍ ചെയ്യുന്നത്.

jiva-nayantara

രാംനാഥ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. വി ടി വിജയനും ടി എസും ജയ് യും ചേര്‍ന്നാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വ്വഹിച്ചിരിക്കുന്നത്. മഹേഷ് മുത്തു സ്വാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

മലയാളത്തിലും തമിഴിലുമായി നയന്‍താര ഇപ്പോള്‍ നല്ല തിരക്കിലാണ്. മലയാളത്തില്‍ ഒരു സിനിമ മാത്രം ചെയ്തുക്കൊണ്ടിരുന്ന നയന്‍സ് ഇപ്പോള്‍ ബാസ്‌കര്‍ ദി റാസ്‌ക്കലിന് ശേഷം പുതിയ നിയമം എന്ന മമ്മൂട്ടി ചിത്രത്തിലും അഭിനയിച്ചുക്കൊണ്ടിരിക്കുകയാണ്.

English summary
Nayantara's Thirunaal trailer out.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam