»   » നയന്‍താര ഏറെ നാളായി മനസ്സില്‍ കൊണ്ടു നടക്കുന്ന ഇനിയും നടക്കാത്ത ആഗ്രഹങ്ങളിലൊന്ന്?

നയന്‍താര ഏറെ നാളായി മനസ്സില്‍ കൊണ്ടു നടക്കുന്ന ഇനിയും നടക്കാത്ത ആഗ്രഹങ്ങളിലൊന്ന്?

Posted By:
Subscribe to Filmibeat Malayalam

വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യുന്നതില്‍ എന്നും ശ്രദ്ധ കൊടുക്കുന്ന നടിയാണ് നയന്‍താര. തനിക്ക് പ്രിയപ്പെട്ട ബോള്‍ഡ് വേഷങ്ങളും ഗ്ലാമര്‍ വേഷങ്ങളും തിരഞ്ഞെടുക്കുന്നതില്‍ നയന്‍സിന്‍ കോളിവുഡില്‍ അധികം അബന്ധങ്ങളൊന്നും പറ്റിയിട്ടില്ല. അതുകൊണ്ടാണ് നയന്‍ കോളിവുഡില്‍ സൂപ്പര്‍ ലേഡിയായി നിലനില്‍ക്കുന്നതും.

സീനിയന്‍ നടന്മാര്‍ക്കൊപ്പവും യുവ നടന്മാര്‍ക്കൊപ്പവും അഭിനയിക്കാന്‍ ഒരേ സമയം അവസരം ലഭിച്ച നായികമാരില്‍ ഒരാളുമാണ് നയന്‍. എന്നാല്‍ നയന്‍ ഏറെക്കാലമായി മനസ്സില്‍ കൊണ്ടു നടക്കുന്ന, ഇനിയും നടക്കാത്ത ഒരു ആഗ്രഹമുണ്ട്. എന്താണെന്നല്ലേ... തുടര്‍ന്ന് വായിക്കൂ...

നയന്‍താര ഏറെ നാളായി മനസ്സില്‍ കൊണ്ടു നടക്കുന്ന ഇനിയും നടക്കാത്ത ആഗ്രഹങ്ങളിലൊന്ന്?

കോളിവുഡിലെ സൂപ്പര്‍ ലേഡി എന്നാണ് നയന്‍ അറിയപ്പെടുന്നത്. കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലെ വ്യത്യസ്തതയും ഏത് വേഷവും ചെയ്യാന്‍ കാണിക്കുന്ന ധൈര്യവുമാണ് നയന്‍സിനെ ഈ വിശേഷണത്തിന് അര്‍ഹയാക്കിയത്.

നയന്‍താര ഏറെ നാളായി മനസ്സില്‍ കൊണ്ടു നടക്കുന്ന ഇനിയും നടക്കാത്ത ആഗ്രഹങ്ങളിലൊന്ന്?

തമിഴിലും, തെലുങ്കിലും മലയാളത്തിലും ഒട്ടുമിക്ക എല്ലാ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പവും യുവ നടന്മാര്‍ക്കൊപ്പവും ഒരേ സമയം അഭിനയിക്കാനുള്ള അവസരവും നയന്‍താരയ്ക്ക് ലഭിച്ചിട്ടുണ്ട്.

നയന്‍താര ഏറെ നാളായി മനസ്സില്‍ കൊണ്ടു നടക്കുന്ന ഇനിയും നടക്കാത്ത ആഗ്രഹങ്ങളിലൊന്ന്?

എന്നാല്‍ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ ഇത്രയേറെ ശ്രദ്ധ കൊടുക്കുന്ന നയന്‍ താരന്‍താരയ്ക്ക് ഇനിയും നടക്കാത്ത ഒരു ആഗ്രഹമുണ്ട്. മറ്റൊന്നുമല്ല ഒരു കോമഡി ഹീറോയിന്‍ വേഷം.

നയന്‍താര ഏറെ നാളായി മനസ്സില്‍ കൊണ്ടു നടക്കുന്ന ഇനിയും നടക്കാത്ത ആഗ്രഹങ്ങളിലൊന്ന്?

വെറുതെ അങ്ങനെ ഒരു കോമഡി ഹീറോയിന്‍ വേഷം ചെയ്താല്‍ പോര, കോവൈ സരളയെയും മനോരമയെയും പോലുള്ളവര്‍ ചെയ്ത വേഷങ്ങള്‍ ചെയ്യാന്‍ കിട്ടണം. അത്തരത്തിലുള്ളൊരു വേഷത്തിന് വേണ്ടി കാത്തിരിക്കുകയാണത്രെ ഏറെ നാളായി നയന്‍.

നയന്‍താര ഏറെ നാളായി മനസ്സില്‍ കൊണ്ടു നടക്കുന്ന ഇനിയും നടക്കാത്ത ആഗ്രഹങ്ങളിലൊന്ന്?

തമിഴില്‍ ഇനി ഇറങ്ങാനിരിക്കുന്ന മായ എന്ന ചിത്രത്തില്‍ ഒരു യക്ഷിയായും ഒരു കുട്ടിയുടെ അമ്മയായും നയന്‍ വേഷമിടുന്നുണ്ട്. ജയം രവിയ്‌ക്കൊപ്പമുള്ള തനി ഒരുവന്‍, ചിമ്പുവിനൊപ്പമുള്ള ഇത് നമ്മ ആള്, വിജയ് സേതുപതിയ്‌ക്കൊപ്പമുള്ള നാനും റൗഡി താന്‍ അങ്ങനെ ഒത്തിരി ചിത്രം നയന്‍സിന്റേതായി ഒരുങ്ങുന്നു.

English summary
Despite all these achievements Nayanthara longs for a comic role which we have hardly seen in her career. She has apparently said that she wishes to act like Manorama and Kovai Sarala who have reaped so many laurels in comic acting, in at least one of her films.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam