»   » നയന്‍താരയെ തന്നോട് ചേര്‍ത്ത് പിടിച്ച് വിഘ്‌നേശിന്റെ പ്രണയം! വേഷത്തിനും ഒരു പ്രത്യേകതയുണ്ട്..

നയന്‍താരയെ തന്നോട് ചേര്‍ത്ത് പിടിച്ച് വിഘ്‌നേശിന്റെ പ്രണയം! വേഷത്തിനും ഒരു പ്രത്യേകതയുണ്ട്..

Written By:
Subscribe to Filmibeat Malayalam

നയന്‍താരയും സംവിധായകന്‍ വിഘ്‌നേശ് ശിവനും പ്രണയത്തിലാണെന്നുള്ള കാര്യം പരസ്യമായ രഹസ്യമാണ്. ഇരുവരും രഹസ്യമായി വിവാഹം കഴിച്ചെന്നും അടുത്ത് തന്നെ കഴിക്കാന്‍ പോവുകയാണെന്നുമടക്കം പലതരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതിനിടെ പ്രണയദിനത്തില്‍ ഇരുവരുടെയും ചിത്രം പുറത്ത് വന്നിരിക്കുയാണ്.

മമ്മൂട്ടി കുഞ്ഞാലി മരക്കാര്‍ മോഹന്‍ലാല്‍ 'കന്നാലി മരക്കാര്‍', അറഞ്ചം പുറഞ്ചം ട്രോളി സോഷ്യല്‍ മീഡിയ!

പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് കരുത്ത് പകരാനായി നയന്‍സ് തന്നെ പല ഫോട്ടോസും പങ്കുവെക്കുന്നത് പതിവാണ്. അത്തരത്തില്‍ കഴിഞ്ഞ ദിവസം ഇരുവരും ഒന്നിച്ചുള്ള മനോഹരമായ ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ്. ഇരുവരും പ്രണയത്തോടെ ചേര്‍ന്ന് നില്‍ക്കുന്ന ചിത്രമാണിത്. മാത്രമല്ല അതിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.

വൈറലായ ചിത്രം

തെന്നിന്ത്യന്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും വിഘ്‌നേശ് ശിവന്റെയും ഏറ്റവും പുതിയ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഫോട്ടോസ് പുറത്ത് വന്നിരിക്കുന്നത്.

പ്രണയതുരമായി നിമിഷങ്ങള്‍

നയന്‍സിനെ തന്നോട് ചേര്‍ത്ത മുഖങ്ങള്‍ തമ്മില്‍ ഒന്നിച്ച് പിടിച്ചുമാണ് ചിത്രം എടുത്തിരിക്കുന്നത്. പ്രണയദിനം ആഘോഷിക്കുന്ന താരങ്ങളുടെ ചിത്രമാണിതെന്നാണ് ആരാധകര്‍ പറഞ്ഞത്.

ടീ ഷര്‍ട്ടിലെ പ്രത്യേകത

ഇരുവരുടെയും പേരിന്റെ ആദ്യത്തെ അക്ഷരങ്ങളാണ് ടീ ഷര്‍ട്ടിലെഴുതിയിരിക്കുന്നത്. Vഎന്നെഴുതിയ ടീ ഷര്‍ട്ടാണ് വിഘ്‌നേശ് ധരിച്ചിരിക്കുന്നത്. ഒപ്പം N എന്നെഴുതിയ ടീ ഷര്‍ട്ട് നയന്‍സും ധരിച്ചിട്ടുണ്ട്.

മെഞ്ചത്തിയായി നയന്‍സ്

കുറച്ച് ദിവസം മുന്‍പ് കറുത്ത നിറമുള്ള വസ്ത്രം ധരിച്ച് തലയില്‍ തട്ടമിട്ട് ഒരു മൊഞ്ചത്തിക്കുട്ടിയായി നില്‍ക്കുന്ന ഫോട്ടോ പുറത്ത് വിട്ടിരുന്നു. അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രം സന്ദര്‍ശിച്ചപ്പോഴുള്ള ചിത്രമായിരുന്നു അത്.

English summary
Nayanthara's latest photo with Vignesh Shivan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam