»   » ആശ ശരത്തിന്റെ തലയും നിത്യ മേനോന്റെ ഉടലും; തൂങ്കാവനത്തിന്റെ പോസ്റ്റര്‍ വിവാദമാകുന്നു

ആശ ശരത്തിന്റെ തലയും നിത്യ മേനോന്റെ ഉടലും; തൂങ്കാവനത്തിന്റെ പോസ്റ്റര്‍ വിവാദമാകുന്നു

Posted By:
Subscribe to Filmibeat Malayalam

കമല്‍ ഹസനും തൃഷയും പ്രകാശ് രാജും ആശ ശരത്തുമൊക്കെ മുഖ്യവേഷത്തിലെത്തിയ തൂങ്കാവനം എന്ന ചിത്രം മികച്ച അഭിപ്രായങ്ങള്‍ തേടി മുന്നേറുകയാണ്. അതിനിടെയിതാ ചിത്രത്തിന്റെ പോസ്റ്റര്‍ വിവാദത്തിലാകുന്നു.

പോസ്റ്ററില്‍ ആശ ശരത്തിന്റെ മുഖം നിത്യ മേനോന്റെ ഉടലിനോട് ചേര്‍ത്ത് വച്ചതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. നിത്യ തമിഴില്‍ സജീവമാണെങ്കിലും ഈ സിനിമയുമായി നിത്യയ്ക്ക് യാതൊരു ബന്ധവുമില്ല. ചിത്രത്തിന്റെ മലയാളം പോസ്റ്ററിലാണ് നിത്യയുടെ ഉടലും ആശയുടെ മുഖവും ചേര്‍ത്ത് വച്ചിരിയ്ക്കുന്നത്.

ആശ ശരത്തിന്റെ തലയും നിത്യ മേനോന്റെ ഉടലും; തൂങ്കാവനത്തിന്റെ പോസ്റ്റര്‍ വിവാദമാകുന്നു

ഇതാണ് വിവാദത്തിലാകുന്ന തൂങ്കാവനത്തിന്റെ പോസ്റ്റര്‍

ആശ ശരത്തിന്റെ തലയും നിത്യ മേനോന്റെ ഉടലും; തൂങ്കാവനത്തിന്റെ പോസ്റ്റര്‍ വിവാദമാകുന്നു

തമിഴില്‍ നിത്യ മേനോന്‍ സജീവമാണെങ്കിലും കമല്‍ ഹസന്‍ നായകനായ തൂങ്കാവനവുമായി നിത്യയ്ക്ക് യാതൊരു ബന്ധവുമില്ല.

ആശ ശരത്തിന്റെ തലയും നിത്യ മേനോന്റെ ഉടലും; തൂങ്കാവനത്തിന്റെ പോസ്റ്റര്‍ വിവാദമാകുന്നു

പാപനാശം എന്ന ചിത്രത്തിലൂടെയാണ് ആശ തമിഴകത്തെത്തിയത്. രണ്ടാമത്തെ ചിത്രത്തിലും ഉലകനായകന്‍ കമല്‍ ഹസനൊപ്പം അഭിനയിക്കാന്‍ സാധിച്ചു. തൂങ്കാവനം ആശയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ്.

ആശ ശരത്തിന്റെ തലയും നിത്യ മേനോന്റെ ഉടലും; തൂങ്കാവനത്തിന്റെ പോസ്റ്റര്‍ വിവാദമാകുന്നു

സിനിമയുടെ മലയാളം പോസ്റ്ററിലാണ് വിവാദപരമായ ഫോട്ടോഷോപ്പ് നടന്നിരിയ്ക്കുന്നത്. സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിലെ ആശ ശരത്തിന്റെ മുഖവും നിത്യയുടെ ഉടലുമാണ് പോസ്റ്ററില്‍

ആശ ശരത്തിന്റെ തലയും നിത്യ മേനോന്റെ ഉടലും; തൂങ്കാവനത്തിന്റെ പോസ്റ്റര്‍ വിവാദമാകുന്നു

തൂങ്കാവനം എന്ന ചിത്രത്തില്‍ കമല്‍ ഹസന്റെ ഭാര്യയായിട്ടാണ് ആശ എത്തുന്നത്

ആശ ശരത്തിന്റെ തലയും നിത്യ മേനോന്റെ ഉടലും; തൂങ്കാവനത്തിന്റെ പോസ്റ്റര്‍ വിവാദമാകുന്നു

ഇതേ പോസ്റ്റര്‍ തമിഴകത്ത് ഇത്തരത്തിലാണുള്ളത്. ഇവിടെ ഇറങ്ങിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ആരുടെയോ കലാസൃഷ്ടി ആകാനാണ് സാധ്യത

English summary
One of the posters, made in Malayalam, for the recent Kamal Haasan action thriller Thoongavanam is doing its rounds in the social media, collecting the ire of a large number of people.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam