»   » പുലി പരാജയപ്പെട്ടുവെന്ന് ആരാ പറഞ്ഞത്, ബോക്‌സ് ഓഫീസ് കളക്ഷന്‍ കേട്ടാല്‍ ഞെട്ടും !

പുലി പരാജയപ്പെട്ടുവെന്ന് ആരാ പറഞ്ഞത്, ബോക്‌സ് ഓഫീസ് കളക്ഷന്‍ കേട്ടാല്‍ ഞെട്ടും !

Posted By:
Subscribe to Filmibeat Malayalam

വിജയ് യുടെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു പുലി. ചിത്രം തിയേറ്ററില്‍ എത്തിയപ്പോഴോ, ആരാധകരുടെ പ്രതീക്ഷയ്ക്ക് വിപരീതം. വിജയ് യുടെ ആരാധകര്‍ക്ക് പോലും നാണക്കേടായി. പുലി കാണാന്‍ പോയ പലരും ചിത്രത്തിന്റെ പകുതിയില്‍ വച്ച് തിയേറ്ററില്‍ നിന്നും ഇറങ്ങി പോയി.

ഇതെല്ലാം വിജയ് യുടെ ആരാധകരില്‍ മാത്രം സംഭവിച്ച കാര്യമാണ്. എന്നാല്‍ വിജയ് യുടെ പുലി പരാജയമാണെന്നു പറയുന്നവര്‍ കേട്ടോളൂ. ഒക്ടോബര്‍ ഒന്നിനാണ് പുലി റിലീസ് ചെയ്തത്. വെറും രണ്ടാഴച കൊണ്ട് പുലി സ്വന്തമാക്കിയത് 100 കോടിയാണത്രേ!!

പുലി പരാജയപ്പെട്ടുവെന്ന് ആരാ പറഞ്ഞത്, ബോക്‌സ് ഓഫീസ് കളക്ഷന്‍ കേട്ടാല്‍ ഞെട്ടണ്ട

പുലി തിയേറ്ററില്‍ എത്തിയപ്പോള്‍ പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്ന പ്രതികരണം പലതാണ്. സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന പലരും വിജയ് യുടെ പുലിയെ പുകഴത്തി രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ആരാധകര്‍ പ്രതീക്ഷിച്ചതായില്ല പുലി എന്നും പറയുന്നവര്‍ പ്രേക്ഷകര്‍ക്കിടയിലുണ്ട്.

പുലി പരാജയപ്പെട്ടുവെന്ന് ആരാ പറഞ്ഞത്, ബോക്‌സ് ഓഫീസ് കളക്ഷന്‍ കേട്ടാല്‍ ഞെട്ടണ്ട

ഒക്ടോബര്‍ ഒന്നിനാണ് പുലി റിലീസ് ചെയ്തത്. ചിത്രം വെറും രണ്ടാഴ്ചക്കൊണ്ട് നേടിയത് 100 കോടി.

പുലി പരാജയപ്പെട്ടുവെന്ന് ആരാ പറഞ്ഞത്, ബോക്‌സ് ഓഫീസ് കളക്ഷന്‍ കേട്ടാല്‍ ഞെട്ടണ്ട

ഓസ്‌ട്രേലിയ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്ന് പുലി സ്വന്തമാക്കിയത് മികച്ച കളക്ഷന്‍.

പുലി പരാജയപ്പെട്ടുവെന്ന് ആരാ പറഞ്ഞത്, ബോക്‌സ് ഓഫീസ് കളക്ഷന്‍ കേട്ടാല്‍ ഞെട്ടണ്ട

തമിഴ്‌നാട് കഴിഞ്ഞാല്‍ വിജയ് യ്ക്ക് ഏറ്റവും കൂടുതല്‍ ആരാധകരുള്ളത് കേരളത്തിലാണ്. ആദ്യ നാല് ദിവസം കൊണ്ട് നാല് കോടിയാണ് കേരളത്തില്‍ നിന്നും പുലിയുടെ ബോക്‌സ് ഓഫീസ് കളക്ഷന്‍.

പുലി പരാജയപ്പെട്ടുവെന്ന് ആരാ പറഞ്ഞത്, ബോക്‌സ് ഓഫീസ് കളക്ഷന്‍ കേട്ടാല്‍ ഞെട്ടണ്ട

വേള്‍ഡ് വൈഡായി മൂവായി സ്‌ക്രീനുകളിലായാണ് പുലി പ്രദര്‍ശിപ്പിച്ചത്. ചിത്രത്തിന്റെ ആകെ മുതല്‍ മുടക്ക് 118 കോടിയാണ്.

English summary
Finally Puli Joins 100 Crore Club. Ilayathalapathy Vijay’s most awaited action,fantasy,adventure film Puli was released on 1st October 2015.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam