»   » ബാഹുബലിയെ മറികടന്ന് പുലിയുടെ ബോക്‌സോഫീസ് കളക്ഷന്‍

ബാഹുബലിയെ മറികടന്ന് പുലിയുടെ ബോക്‌സോഫീസ് കളക്ഷന്‍

Posted By:
Subscribe to Filmibeat Malayalam

സമ്മിശ്ര പ്രതികരണങ്ങള്‍ നേടുമ്പോഴും വിജയ് നായകനായ പുലി ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തില്‍ പുതിയ റെക്കോര്‍ഡ് എഴുതാനുള്ള കുതിച്ചു ചാട്ടത്തിലാണ്. റിലീസ് ചെയ്ത് നാല് ദിവസം കഴിയുമ്പോഴേക്കും കളക്ഷന്റെ കാര്യത്തില്‍ എസ് എസ് രാജമൗലിയുടെ ബ്രാഹ്മാണ്ഡചിത്രമായ ബാഹുബലിയെയും കടത്തിവെട്ടിയിരിക്കുകയാണ് പുലി.

2.84 കോടി രൂപയാണ് ചെന്നൈ ബോക്‌സോഫീസില്‍ നിന്നും പുലി വാരിയത്. 465 ഷോകളില്‍ നിന്നാണ് ഈ കളക്ഷന്‍. അതേ സമയം 363 ഷോകളില്‍ നിന്നാണ് ബാഹുബലിയുടെ തെലുങ്ക്, തമിഴ് പതിപ്പ് നേടിയത് 1.66 കോടിയാണ്.

Also Read: പുലിയ്ക്ക് വീക്കന്റ് ബോക്‌സോഫീസ് കളക്ഷന്‍ 45 കോടി കവിയാന്‍ സാധ്യത?

ബാഹുബലിയെ മറികടന്ന് പുലിയുടെ ബോക്‌സോഫീസ് കളക്ഷന്‍

118 കോടി രൂപ ചെലവിട്ടാണ് ചിമ്പുദേവന്റെ പുലി ഒരുക്കിയിരിയ്ക്കുന്നത്. പിടി സെല്‍വകുമാറും ഷിബു തമീന്‍സുമാണ് നിര്‍മാതാക്കള്‍

ബാഹുബലിയെ മറികടന്ന് പുലിയുടെ ബോക്‌സോഫീസ് കളക്ഷന്‍

2.84 കോടി രൂപയാണ് ചെന്നൈ ബോക്‌സോഫീസില്‍ നിന്നും പുലി വാരിയത്. 465 ഷോകളില്‍ നിന്നാണ് ഈ കളക്ഷന്‍.

ബാഹുബലിയെ മറികടന്ന് പുലിയുടെ ബോക്‌സോഫീസ് കളക്ഷന്‍

ബാഹുബലിയെയും കടത്തിവെട്ടിയാണ് പുലിയുടെ ജൈത്രയാത്ര. 363 ഷോകളില്‍ നിന്നാണ് ബാഹുബലിയുടെ തെലുങ്ക്, തമിഴ് പതിപ്പ് നേടിയത് 1.66 കോടിയാണ്

ബാഹുബലിയെ മറികടന്ന് പുലിയുടെ ബോക്‌സോഫീസ് കളക്ഷന്‍

നാല് ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും പുലി മുന്നിലാണെന്നാണ് കേള്‍ക്കുന്നത്. ചെന്നൈയില്‍ നിന്നു മാത്രം 32 കോടി ചിത്രം വാരിയത്രെ

ബാഹുബലിയെ മറികടന്ന് പുലിയുടെ ബോക്‌സോഫീസ് കളക്ഷന്‍

ഈ പോക്ക് തുടരുകയാണെങ്കില്‍ കത്തിയ്ക്ക് ശേഷം വിജയ് യുടെ പുലിയും 100 കോടി ക്ലബ്ബ് കടക്കാന്‍ സാധ്യതയുണ്ടെന്നാണ് കേള്‍ക്കുന്നത്.

ബാഹുബലിയെ മറികടന്ന് പുലിയുടെ ബോക്‌സോഫീസ് കളക്ഷന്‍

കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ചിത്രം പരാജയപ്പെട്ടു എന്ന് വിധിയെഴുതിയപ്പോഴും തമിഴ്‌നാട്ടില്‍ ചിത്രത്തിന് മികച്ച സ്വീകരണമാണ് ലഭിച്ചതെന്നാണ് കേള്‍ക്കുന്നത്.

English summary
Puli, despite attracting mixed reviews from both critics and fans, is roaring at the box office. Well, at least in Chennai as the fantasy flick has made a collection of 2.84 crore rupees over its 4 day opening weekend.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam