»   » ശരത്ത് പരാജയപ്പെട്ടപ്പോള്‍ രാധിക തൂങ്ങി മരിക്കാന്‍ ആലോചിച്ചു?

ശരത്ത് പരാജയപ്പെട്ടപ്പോള്‍ രാധിക തൂങ്ങി മരിക്കാന്‍ ആലോചിച്ചു?

Posted By:
Subscribe to Filmibeat Malayalam

തമിഴ് രാഷ്ട്രീയത്തെക്കാള്‍ വലിയ മത്സരമായിരുന്നു ഇക്കഴിഞ്ഞ 18 ന് തമിഴ് താരസംഘടനയായ നടികര്‍ സംഘത്തില്‍ നടന്നത്. മൂന്ന് മാസമായി കോളിവുഡ് സിനിമാ ലോകത്തില്‍ നിറഞ്ഞു നിന്ന വാക്ക് പോരിനും കൈയ്യാങ്കളിക്കും തിരഞ്ഞെടുപ്പ് ഫലത്തിലൂടെ ഉത്തരമായി.

വിശാലിന്റെ പാണ്ഡവര്‍ അണി ജയിച്ചതോടെ ശരത്ത് കുമാറിന്റെ പതിനഞ്ച് വര്‍ഷക്കാലത്തെ സിനിമാ രാഷ്ട്രീയം അവസാനിച്ചു. വിശാലിന് മുന്നില്‍ ഒരിക്കലും തോല്‍ക്കില്ല എന്ന് കരുതിയ ശരത് കുമാര്‍ നേരിട്ട ഏറ്റവും വലിയ അപമാനമായി ഈ പരാജയം.

ശരത് കുമാറിനെ പോലെ തന്നെ ഭാര്യ രാധികയും ഈ പരാജയത്തില്‍ അപമാനിക്കപ്പെട്ടു. നാണക്കേട് സഹിക്കാന്‍ കഴിയാതെ രാധിക ആത്മഹത്യ ചെയ്താലോ എന്ന് വരെ ചിന്തിച്ചെന്നാണ് ചില തമിഴ് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തൂങ്ങി മരിക്കുന്നതിനെ കുറിച്ച് ചിന്തിച്ചുവെന്ന് രാധിക തന്റെ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ടത്രെ. വിശാലിനെതിരെ ശക്തമായ ആരോപണങ്ങളാണ് രാധികയും ശരത് കുമാറും നടത്തിയിരുന്നത്.

ശരത്ത് പരാജയപ്പെട്ടപ്പോള്‍ രാധിക തൂങ്ങി മരിക്കാന്‍ ആലോചിച്ചു?

1445 വോട്ടുകള്‍ക്കാണ് വിശാല്‍ നേതൃത്വം നല്‍കുന്ന പാണ്ഡവര്‍ അണി തമിഴ് സിനിമാ ഭരണത്തിന്റെ അധികാരം പിടിച്ചെടുത്തത്.

ശരത്ത് പരാജയപ്പെട്ടപ്പോള്‍ രാധിക തൂങ്ങി മരിക്കാന്‍ ആലോചിച്ചു?

15 വര്‍ഷക്കാലമായി ശരത് കുമാറിന്റെ പക്കലായിരുന്ന ഭരണമാണ് ഇപ്പോള്‍ യുവതലമുറയുടെ കൈകളില്‍ കിട്ടിയിരിക്കുന്നത്.

ശരത്ത് പരാജയപ്പെട്ടപ്പോള്‍ രാധിക തൂങ്ങി മരിക്കാന്‍ ആലോചിച്ചു?

ജനറല്‍ സെക്രട്ടറിയായി വിശാലും, പ്രസിഡന്റ് ആയി നാസറും, ട്രഷറര്‍ ആയി കാര്‍ത്തികും തിരഞ്ഞെടിക്കപ്പെട്ടു.

ശരത്ത് പരാജയപ്പെട്ടപ്പോള്‍ രാധിക തൂങ്ങി മരിക്കാന്‍ ആലോചിച്ചു?

തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ശരത്ത് കുമാര്‍ പൊട്ടിക്കരഞ്ഞു. 15 വര്‍ഷമായി ആത്മാര്‍ത്ഥതയോടെയാണ് പ്രവര്‍ത്തിച്ചതെന്നും താനൊരു അഴിമതിക്കാരനല്ലെന്നും ശരത് കുമാര്‍ പറഞ്ഞു.

ശരത്ത് പരാജയപ്പെട്ടപ്പോള്‍ രാധിക തൂങ്ങി മരിക്കാന്‍ ആലോചിച്ചു?

തമിഴ് താരസംഘടനയായ നടികര്‍ സംഘത്തിന് ഒരു ഓഫീസ് കെട്ടിടം വേണം എന്ന വിശാലിന്റെയും കൂട്ടരുടെയും ആവശ്യമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. എന്നാല്‍ താരങ്ങള്‍ക്ക് ഓഫീസല്ല ജനങ്ങള്‍ക്ക് തിയേറ്ററാണ് വേണ്ടതെന്ന് പറഞ്ഞ് ശരത്ത് കുമാറും സംഘവും രംഗത്തെത്തിയതോടെ വാക്ക് പോരും കൈയ്യാങ്കളിയും ഉണ്ടാവുകയായിരുന്നു.

English summary
A day later Sarathkumar's wife, actress Radhika in has asked her 'Friends' to hang their heads in shame for making false accusations on Sarath. It was very clear as to whom she refers to with the word 'Friends'.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam