»   » രജനികാന്തിന്റെ ഭാര്യയായി അഭിനയിച്ച അനുഭവം രാധിക ആപ്‌തെ പറയുന്നു

രജനികാന്തിന്റെ ഭാര്യയായി അഭിനയിച്ച അനുഭവം രാധിക ആപ്‌തെ പറയുന്നു

Posted By:
Subscribe to Filmibeat Malayalam

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം രാധിക ആപ്‌തെ നേരത്തെ പറഞ്ഞിട്ടുണ്ട്. അങ്ങനെ കാത്തിരുന്ന് കബലിയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ അത് വലിയൊരു ഭാഗ്യമയാണ് രാധിക ആപ്‌തെ കരുതിയത്. അധോലക നായകനായി വേഷമിടുന്ന രജനികാന്തിന്റെ ഭാര്യാ വേഷമാണ് ചിത്രത്തില്‍ രാധിക ആപ്‌തെ അവതരിപ്പിക്കുന്നത്.

ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. ചെന്നൈ, മലേഷ്യ എന്നിവടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ഷൂട്ടിങ് ലൊക്കേഷന്‍. മലേഷ്യയിലെ ചിത്രീകരണം മികച്ച രീതിയല്‍ തന്നെയാണ് പൂര്‍ത്തിയായതെന്ന് രാധിക ആപ്‌തെ പറയുന്നു. രജനികാന്ത് സാറിനൊപ്പമുള്ള ആദ്യ അനുഭവമായിരുന്നു. അത് വളരെ ആസ്വദിച്ച് ചെയ്തതായും നടി പറഞ്ഞു. തുടര്‍ന്ന് വായിക്കൂ...

രജനികാന്തിന്റെ ഭാര്യയായി അഭിനയിച്ച അനുഭവം രാധിക ആപ്‌തെ പറയുന്നു

രജനികാന്ത് എന്ന നടനെ പോലെ മറ്റൊരാളില്ല. കൂടെ അഭിനയിക്കാന്‍ അത്രമാത്രം കംഫര്‍ട്ടബിളായിരുന്നു. പുതിയ ബോളിവുഡ് ചിത്രം ഫോബിയയുടെ ട്രെയിലര്‍ ലോഞ്ചില്‍ വച്ചാണ് നടി ഇക്കാര്യം പറഞ്ഞത്.

രജനികാന്തിന്റെ ഭാര്യയായി അഭിനയിച്ച അനുഭവം രാധിക ആപ്‌തെ പറയുന്നു

തന്റെ സിനിമാ കരിയറിലെ ഏറ്റവും നല്ലൊരു അനുഭവമായിരുന്നു രജനികാന്തിനൊപ്പമുള്ളതെന്നും രാധിക ആപ്‌തെ പറയുന്നു.

രജനികാന്തിന്റെ ഭാര്യയായി അഭിനയിച്ച അനുഭവം രാധിക ആപ്‌തെ പറയുന്നു

രജനികാന്ത് അധോലോക നായകനായി എത്തുന്ന കബലീശ്വരന്‍ എന്ന കഥാപാത്രത്തിന്റെ ഭാര്യാ വേഷമാണ് ചിത്രത്തില്‍ രാധിക ആപ്‌തെ അവതരിപ്പിക്കുന്നത്.

രജനികാന്തിന്റെ ഭാര്യയായി അഭിനയിച്ച അനുഭവം രാധിക ആപ്‌തെ പറയുന്നു

ഇപ്പോള്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്ന് വരികയാണ്.

English summary
Rajinikanth is unmatchable, says Radhika Apte,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam