»   » സണ്ണി ലിയോണിന്റെ കഥാപാത്രം അവതരിപ്പിക്കാന്‍ രമ്യാ നമ്പീശന്‍!

സണ്ണി ലിയോണിന്റെ കഥാപാത്രം അവതരിപ്പിക്കാന്‍ രമ്യാ നമ്പീശന്‍!

Posted By: Sanviya
Subscribe to Filmibeat Malayalam

സണ്ണി ലിയോണ്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച രാഗിണി എംഎംഎസ് റീമേക്ക് ചെയ്യുന്നു. തമിഴിലേക്കും തെലുങ്കിലേക്കുമാണ് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നത്. ചിത്രത്തില്‍ സണ്ണി ലിയോണ്‍ അവതരിപ്പിച്ച കഥാപാത്രം അവതരിപ്പിക്കുന്നത് രമ്യ നമ്പീശനാണെന്ന് റിപ്പോര്‍ട്ടുകള്‍.

2011ല്‍ ബോളിവുഡില്‍ പുറത്തിറങ്ങിയ രാഗിണി എംഎംഎസ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 2014 പുറത്തിറങ്ങിയത്. ഹൊറര്‍ ത്രില്ലറായ ചിത്രം സംവിധാനം ചെയ്തത് ബുഷാന്‍ പട്ടേലാണ്.

ഗാനം ആലപിക്കും

അഭിനയിക്കുന്നത് കൂടാതെ ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ ആലപിക്കുന്നത് രമ്യാ നമ്പീശനാണ്.

2 രാത്രി എന്ന പേരില്‍

ബോളിവുഡില്‍ വിജയം നേടിയ ചിത്രം 2 രാത്രി എന്ന പേരിലാണ് തെലുങ്കില്‍ എത്തുന്നത്.

രാഗിണി എംഎംഎസ്

സണ്ണി ലിയോണ്‍, പാര്‍വിന്‍ ദബാസ്, സന്ധ്യ മൃതുല്‍ തുടങ്ങിയവരാണ് ബോളിവുഡില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

തിരക്കിലാണ്

തമിഴിലെ നട്ട്പുന എന്നാണെന്ന് തെരിയുമ എന്നതാണ് നടിയുടെ പുതിയ ചി

English summary
Remya Nambeeshan in Ragini MMS remake.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam