»   » സിങ്കം 3 ഇല്ല; ഇനി s3, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

സിങ്കം 3 ഇല്ല; ഇനി s3, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

Posted By:
Subscribe to Filmibeat Malayalam

സൂര്യയുടെ പുതിയ ചിത്രം സിങ്കത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങുന്നതും കാത്തിരുന്ന ആരാധകര്‍ക്ക് പുതിയൊരു വാര്‍ത്ത കൂടി സമ്മാനിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ചിത്രത്തിന്റെ പേരില്‍ അല്പം വെറൈറ്റി വരുത്തിയിരിക്കുകയാണ്. സിങ്കം 3 എന്ന പേരിന് പകരം ഇനി എസ് 3 എന്നാണ് പേര്. ഒരു ഇംഗ്ലീഷ് ചിത്രത്തിന്റെ പേരു കേള്‍ക്കുന്ന ഫീലാണ് എങ്കിലും നായകന്‍ നമ്മുടെ സൂര്യ തന്നെയാണ്.

സിങ്കം 3 ഇല്ല; ഇനി s3, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

സിങ്കം,സിങ്കം 2 ഇനി അടുത്തത് എസ് 3. പറയുമ്പോഴും കേള്‍ക്കുമ്പോഴുമുള്ള ആവര്‍ത്തന വിരസത ഒഴിവാക്കിയതാകാം.

സിങ്കം 3 ഇല്ല; ഇനി s3, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ചിത്രത്തില്‍ സൂര്യയുടെ കഥാപാത്രം ശരിക്കും കസറിയിരുന്നു. പുതിയ ചിത്രത്തില്‍ സൂര്യയുടെ ഗെറ്റ്അപ്പ് കാണാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

സിങ്കം 3 ഇല്ല; ഇനി s3, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ശ്രുതി ഹാസന്‍, അനുഷ്‌ക ഷെട്ടി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍

സിങ്കം 3 ഇല്ല; ഇനി s3, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

2D എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രം ഹരിയാണ് സംവിധാനം ചെയ്യുന്നത്.

സിങ്കം 3 ഇല്ല; ഇനി s3, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണൂ...

ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍

മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
S 3 is the Title of Suriya's New Movie

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam