»   » വീണ്ടും ഭാഗ്യപരീക്ഷണത്തിന് സദ

വീണ്ടും ഭാഗ്യപരീക്ഷണത്തിന് സദ

Posted By:
Subscribe to Filmibeat Malayalam
Sada
അന്യനിലൂടെ വിക്രമിന്റെ നായികയായി എത്തിയ സദ ഒരിടവേളയ്ക്ക് ശേഷം വീണ്ടും തമിഴകത്ത് ഭാഗ്യപരീക്ഷണത്തിനൊരുങ്ങുകയാണ്. നവദ്വീപ് നായകനാകുന്ന 'മൈഥിലി'യില്‍ ഒരു മോഡലിന്റെ വേഷമാണ് സദയ്ക്ക്. അതീവ ഗ്ലാമറസായാണ് നടി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒരു ഗാനരംഗത്തില്‍ ബിക്കിനിയണിഞ്ഞും നടി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നു.

കഥാപാത്രത്തെ അവതരിപ്പിക്കാനായി സദ തന്റെ വണ്ണം കുറച്ചിട്ടുണ്ട്. ഏറെ നാളായി സിനിമാരംഗത്ത് നിന്ന് വിട്ടു നില്‍ക്കുന്ന നവദീപിനും ചിത്രത്തില്‍ പ്രതീക്ഷയേറെയാണ്. ഒരു സംവിധായകന്റെ റോളാണ് നടന് ചിത്രത്തില്‍. സൂര്യരാജാണ് ചിത്രത്തിന്റെ സംവിധായകന്‍.

Read more about: sadha, actress, സദ, നടി
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam