»   » സമാന്ത പുകവലിക്കുന്ന വീഡിയോ വൈറലാകുന്നു, കാണൂ

സമാന്ത പുകവലിക്കുന്ന വീഡിയോ വൈറലാകുന്നു, കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

ബോളിവുഡില്‍ പല പ്രമുഖ നടിമാരും പുകവലിയ്ക്കുന്നത് അത്രവലിയ കാര്യമല്ല. പക്ഷെ ഒരു തമിഴ് നടി അങ്ങനെ ചെയ്യുമ്പോള്‍ കൗതുകമുണ്ടാവുമല്ലോ. സമാന്ത പുകവലിയ്ക്കുന്ന വീഡിയോ വൈറലായതിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്.

ബോളിവുഡ് താരങ്ങളെ പോലെ യഥാര്‍ത്ഥ ജീവിതത്തിലല്ല കേട്ടോ, സമാന്തയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ 10 എന്‍ട്രതുക്കുള്ള എന്ന ചിത്രത്തിലെ ഒരു രംഗമാണിത്. ചിത്രത്തില്‍ ഡബിള്‍ റോളിലാണ് സമാന്ത എത്തുന്നത്.

സമാന്ത പുകവലിക്കുന്ന വീഡിയോ വൈറലാകുന്നു, കാണൂ

സമാന്തയുടേതായി ഒടുവില്‍ തമിഴകത്ത് റിലീസായ ചിത്രമാണ് 10 എന്‍ട്രതുക്കുള്ളെ

സമാന്ത പുകവലിക്കുന്ന വീഡിയോ വൈറലാകുന്നു, കാണൂ

രണ്ട് ഗെറ്റപ്പിലാണ് സമാന്ത ചിത്രത്തിലെത്തുന്നത്. ഒരു സാധാരണ ഗ്രാമീണ പെണ്‍കുട്ടിയുടെ വേഷത്തിലും കുപ്രസിദ്ധനായ ഒരു സവര്‍ണ നേതാവിന്റെ സഹോദരിയുടെ വേഷത്തിലും

സമാന്ത പുകവലിക്കുന്ന വീഡിയോ വൈറലാകുന്നു, കാണൂ

വിജയ് മില്‍ട്ടന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ചിയാന്‍ വിക്രമിന്റെ നായികയായിട്ടാണ് സമാന്ത അഭിനയിക്കുന്നത്.

സമാന്ത പുകവലിക്കുന്ന വീഡിയോ വൈറലാകുന്നു, കാണൂ

പശുപതി, അഭിമന്യു സിങ്, മനോബാല തുടങ്ങിയവരും കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ അതിഥി താരമായി ചാര്‍മിയും അഭിനയിക്കുന്നുണ്ട്. സമ്മശ്ര പ്രതികരണങ്ങളാണ് ചിത്രത്തെ കുറിച്ച് തിയേറ്ററില്‍ നിന്നും വരുന്നത്

സമാന്ത പുകവലിക്കുന്ന വീഡിയോ വൈറലാകുന്നു, കാണൂ

ഇതാണ് സമാന്ത പുകവലിയ്ക്കുന്ന രംഗമുള്ള ആ വീഡിയോ

English summary
The most cute and bubbly heroine Samantha Ruth Prabhu has now turned more professional as years moved on. In Samantha’s latest movie 10 Endrathukulla Samantha dared to smoke a cigarette just like a professional did.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam