»   » ബീപ്പ് സോങ്; കേസ് നേരിടും എന്ന് പറഞ്ഞ ചിമ്പു ഒളിവില്‍; രാജ്യം വിട്ടു എന്ന് പൊലീസ്

ബീപ്പ് സോങ്; കേസ് നേരിടും എന്ന് പറഞ്ഞ ചിമ്പു ഒളിവില്‍; രാജ്യം വിട്ടു എന്ന് പൊലീസ്

Posted By:
Subscribe to Filmibeat Malayalam

സ്ത്രീകളെ അവഹേളിയ്ക്കുന്ന തരത്തില്‍ ബീപ്പ് സോങ് ഒരുക്കിയതും കൊണ്ട് അവതാളത്തില്‍ ആയിരിക്കുകയാണ് തമിഴ് സെന്‍സേഷണല്‍ ആക്ടര്‍ ചിമ്പു. നടനെതിരെ വിവിധ വനിതാ സംഘടനകള്‍ പരാതി നല്‍കിയിരുന്നു.

ബീപ്പ് സോങ് തന്റെ വ്യക്തി സ്വാതന്ത്രമാണെന്ന് ആദ്യം പ്രതികരിച്ചെങ്കിലും പിന്നീട് കേസിനെ നേരിടും എന്ന് ചിമ്പു സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ നടന്‍ ഒളിവിലാണെന്നാണ് കോടമ്പക്കത്തുനിന്നുള്ള വിവരം

also read: തെറിപ്പാട്ട് പാടി സ്ത്രീകളെ അപമാനിച്ചു; എന്നിട്ടും ദൈവത്തില്‍ വിശ്വാസമുണ്ടെന്ന് ചിമ്പു

ബീപ്പ് സോങ്; കേസ് നേരിടും എന്ന് പറഞ്ഞ ചിമ്പു ഒളിവില്‍; രാജ്യം വിട്ടു എന്ന് പൊലീസ്

നടനെ ഉടന്‍ അറസ്റ്റ് ചെയ്യണം എന്ന ആവശ്യത്തെ തുടര്‍ന്ന് പൊലീസ് ചെന്നൈയിലെ നടന്റെ വീട്ടില്‍ എത്തിയിരുന്നു.

ബീപ്പ് സോങ്; കേസ് നേരിടും എന്ന് പറഞ്ഞ ചിമ്പു ഒളിവില്‍; രാജ്യം വിട്ടു എന്ന് പൊലീസ്

എന്നാല്‍ നടന്‍ ഇപ്പോള്‍ ഒളിവിലാണെന്നാണ് കേള്‍ക്കുന്നത്. ചെന്നൈയിലോ സമീപ നഗരത്തോ അന്വേഷിച്ചതില്‍ നടനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ചെന്നൈയിലെ ടിഎന്‍ നഗറിലെ മാസില്ലാ മണി എന്ന വീട്ടില്‍ നടനെ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നാണ് വിവരം

ബീപ്പ് സോങ്; കേസ് നേരിടും എന്ന് പറഞ്ഞ ചിമ്പു ഒളിവില്‍; രാജ്യം വിട്ടു എന്ന് പൊലീസ്

തമിഴ് നാട്ടില്‍ എവിടെയും ചിമ്പുവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പൊലീസ് പറയുന്നു. പൊലീസ് അഞ്ച് ടീമുകളായി തിരിഞ്ഞ് നടനെ കണ്ടെത്താന്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് ആളെ വിട്ടിട്ടുണ്ടെന്നാണ് അറിവ്

ബീപ്പ് സോങ്; കേസ് നേരിടും എന്ന് പറഞ്ഞ ചിമ്പു ഒളിവില്‍; രാജ്യം വിട്ടു എന്ന് പൊലീസ്

നടന്റെ ഫോണ്‍ കോള്‍ ഫോളോ ചെയ്യാന്‍ സൈബര്‍ സെല്ലും ശ്രമിയ്ക്കുന്നുണ്ട്. എന്നാല്‍ ചൊവ്വാഴ്ച മുതല്‍ ഫോണ്‍ സ്വച്ച്ഡ് ഓഫാണത്രെ

ബീപ്പ് സോങ്; കേസ് നേരിടും എന്ന് പറഞ്ഞ ചിമ്പു ഒളിവില്‍; രാജ്യം വിട്ടു എന്ന് പൊലീസ്

നടന്‍ രാജ്യം വിട്ടെന്നാണ് മറ്റൊരു അശരീരി. പാസ്‌പോര്‍ട്ട് ബ്ലോക്ക് ചെയ്യാനും നടനെതിരെ ലൂക്കൗട്ട് നോട്ടീസും പുറപ്പെടുവിക്കാനും ശ്രമിക്കുകയാണത്രെ പൊലീസ്

ബീപ്പ് സോങ്; കേസ് നേരിടും എന്ന് പറഞ്ഞ ചിമ്പു ഒളിവില്‍; രാജ്യം വിട്ടു എന്ന് പൊലീസ്

ബീപ്പ് സോങ് തന്റെ വ്യക്തി സ്വാതന്ത്രമാണെന്ന് ആദ്യം പ്രതികരിച്ചെങ്കിലും പിന്നീട് കേസിനെ നേരിടും എന്ന് ചിമ്പു സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു.

English summary
Actor Chimbu missing,Police launches enquiry. In a stunning development popular Tamil actor Chimbu has apparently gone missing. Simbu is reportedly absconding since Tuesday. According to reports, a police team visited the actor’s house on Tuesday night to conduct an enquiry but found he was not at his Masilamani street house in T. Nagar Chennai.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam