»   » റിലീസിന് മുമ്പ് കോടികള്‍ വാരി നയന്‍സും ചിമ്പുവും

റിലീസിന് മുമ്പ് കോടികള്‍ വാരി നയന്‍സും ചിമ്പുവും

Posted By:
Subscribe to Filmibeat Malayalam

പ്രണയത്തിനും വേര്‍പിരിയലിനും ശേഷം നയന്‍താരയും ചിമ്പുവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഇത് നമ്മ ആള്. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഇപ്പോള്‍ റിലീസിനൊരുങ്ങുകയാണ്. എന്നാല്‍ റിലീസിന് മുമ്പേ ചിത്രം 61 കോടി സ്വന്തമാക്കിയിരിക്കുന്നു. സാറ്റ് ലൈറ്റ്, മ്യൂസിക് അവകാശങ്ങള്‍ എന്നിവ വഴിയാണ് ചിത്രം ഇത്രയും വലിയ തുക സ്വന്തമാക്കിയിരിക്കുന്നത്.

നയന്‍താര ചിമ്പു എന്നിവര്‍ക്കൊപ്പം അര്‍ജ്ജുന്‍, സൂരി, ആന്‍ഡ്രിയ എന്നിരാണ് ചിത്രത്തിലെ മറ്റ് കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫെബ്രുവരിയിലാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

റിലീസിന് മുമ്പ് കോടികള്‍ വാരി നയന്‍സും ചിമ്പുവും

പ്രണയത്തിനും തകര്‍ച്ചയ്ക്കും ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമായതുക്കൊണ്ട് തന്നെ ഇത് നമ്മ ആള് പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

റിലീസിന് മുമ്പ് കോടികള്‍ വാരി നയന്‍സും ചിമ്പുവും

പാണ്ഡിരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

റിലീസിന് മുമ്പ് കോടികള്‍ വാരി നയന്‍സും ചിമ്പുവും

ചിമ്പു സിന്‍ ആട്‌സിന്റെ ബാനറില്‍ ടി രാജേന്ദ്രന്‍, ഉഷ രാജേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

റിലീസിന് മുമ്പ് കോടികള്‍ വാരി നയന്‍സും ചിമ്പുവും

ചിമ്പു നയന്‍ന്‍സും കേന്ദ്ര കഥപാത്രങ്ങളാകുന്ന ചിത്രത്തില്‍ ആഡ്രിയ ജെര്‍മിയ, സൂരി, അര്‍ജ്ജുനന്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

English summary
Simbu's Idhu Namma Aalu earns close to Rs 61 crore.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam