»   » ജീത്തു ജോസഫിനെ അഭിനന്ദിച്ച് സൂര്യ

ജീത്തു ജോസഫിനെ അഭിനന്ദിച്ച് സൂര്യ

Posted By:
Subscribe to Filmibeat Malayalam

ജീത്തു ജോസഫിനെ അഭിനന്ദിച്ച് നടന്‍ സൂര്യ. പാപനാശം സിനിമ കണ്ടിറങ്ങിയ ശേഷം അയച്ച പേഴ്‌സണല്‍ മെസേജിലാണ് സൂര്യ ജീത്തു ജോസഫിനെ അഭിനന്ദിച്ചിരിക്കുന്നത്

പാപനാശം താന്‍ വളരെ അധികം ആസ്വദിച്ചെന്നും താങ്കളെ അഭിനന്ദിക്കാമെന്ന് വിചാരിച്ചാണ് ഈ മെസേജെന്നും ജീത്തുവിന് തമിഴ് സിനിമയിലേക്ക് സ്വാഗതമെന്നും പറഞ്ഞാണത്രെ സൂര്യ മെസേജ് അയച്ചിരിക്കുന്നത്.

sury-jithujoseph.jpg

ദൃശ്യത്തിന്റെ തമിഴ് പതിപ്പാണ് പാപനാശം. കമല്‍ഹാസന്‍ അഭിനയിച്ച പാപനാശം സംവിധാനം ചെയ്തത് ജീത്തു ജോസഫാണ്. തമിഴ് കൂടാതെ കന്നട, തെലുങ്ക്, ഹിന്ദി പതിപ്പിലും ദൃശ്യം റിമേക്ക് ചെയ്തിട്ടുണ്ട്.

ജൂലൈ 3ന് ല്‍ റിലീസ് ചെയ്ത പാപനാശം ബാഹുബലി, ബജ്‌രംഗീ ഭായ്ജാന്‍ എന്നീ ചിത്രങ്ങളുടെ റിലീസിന് ശേഷവും മികച്ച കളക്ഷനുമായി മുന്നേറുകയാണ്

English summary
surya congratulate jeethu joseph, after watching papanasam surya send personal massage to jeethu joseph

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam