»   » തമിഴ് നടന്‍ കൃഷ്ണയ്‌ക്കെതിരെ സ്ത്രീപീഡന കേസ്, അവിഹിത ബന്ധമുണ്ടെന്ന് ഭാര്യ

തമിഴ് നടന്‍ കൃഷ്ണയ്‌ക്കെതിരെ സ്ത്രീപീഡന കേസ്, അവിഹിത ബന്ധമുണ്ടെന്ന് ഭാര്യ

Posted By:
Subscribe to Filmibeat Malayalam

ഇപ്പോള്‍ യാട്ചന്‍ എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിലാണ് നടന്‍ കൃഷ്ണ. മറു വശം ഭാര്യ നല്‍കിയ സ്ത്രീപീഡന കേസും. സ്ത്രീധനം ആവശ്യപ്പെട്ട് നടന്‍ ശാരീരികമായി പീഡിപ്പിയ്ക്കുന്നു എന്ന ഭാര്യ ഹേമലതയുടെ പരാതിയില്‍ കൃഷ്ണയ്‌ക്കെതിരെ മേട്ടുപ്പാളയം പൊലീസ് കേസെടുത്തു.

കൃഷ്ണയ്ക്ക് അവിഹിത ബന്ധമുണ്ടെന്നും ഇത് ചോദ്യം ചെയ്താല്‍ മര്‍ദ്ദനം പതിവാണെന്നും ഹേമലയതയുടെ പരാതിയില്‍ ആരോപിയ്ക്കുന്നു. സ്ത്രീധനത്തിന്റെ പേരില്‍ നടന്റെ അമ്മയും അച്ഛനും ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടത്രെ. തുടര്‍ന്ന് വായിക്കൂ...

തമിഴ് നടന്‍ കൃഷ്ണയ്‌ക്കെതിരെ സ്ത്രീപീഡന കേസ്, അവിഹിത ബന്ധമുണ്ടെന്ന് ഭാര്യ

കൃഷ്ണയും ഹേമലതയും ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. ആ സൗഹൃദം വളര്‍ന്ന് പ്രണയത്തിലെത്തി

തമിഴ് നടന്‍ കൃഷ്ണയ്‌ക്കെതിരെ സ്ത്രീപീഡന കേസ്, അവിഹിത ബന്ധമുണ്ടെന്ന് ഭാര്യ

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്.

തമിഴ് നടന്‍ കൃഷ്ണയ്‌ക്കെതിരെ സ്ത്രീപീഡന കേസ്, അവിഹിത ബന്ധമുണ്ടെന്ന് ഭാര്യ

300 സ്വര്‍ണ നാണയങ്ങളാണ് കൃഷ്ണയുടെ കുടുംബം സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ 118 എണ്ണം മാത്രമേ ഹേമലതയുടെ കുടുംബത്തിന് നല്‍കാനായുള്ളൂ.

തമിഴ് നടന്‍ കൃഷ്ണയ്‌ക്കെതിരെ സ്ത്രീപീഡന കേസ്, അവിഹിത ബന്ധമുണ്ടെന്ന് ഭാര്യ

ബാക്കി പിന്നീട് നല്‍കാമെന്ന് അറിയിച്ചിട്ടാണ് വിവാഹം നടന്നത്. എന്നാല്‍ സ്ത്രീധനം നല്‍കാന്‍ വൈകിയതോടെ പ്രശ്‌നങ്ങള്‍ ആരംഭിയ്ക്കുകയായിരുന്നത്രെ.

തമിഴ് നടന്‍ കൃഷ്ണയ്‌ക്കെതിരെ സ്ത്രീപീഡന കേസ്, അവിഹിത ബന്ധമുണ്ടെന്ന് ഭാര്യ

എഞ്ചിനീയറിംഗ് ബിരുദധാരിയായ ഹേമലത ഒരു സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ജീവനക്കാരിയാണ്. ഓഫീസില്‍ പോകാന്‍ ആദ്യം കൃഷ്ണ കാര്‍ വാങ്ങി നല്‍കിയെങ്കിലും പിന്നീട് ഈ കാര്‍ തിരികെ വാങ്ങി.

തമിഴ് നടന്‍ കൃഷ്ണയ്‌ക്കെതിരെ സ്ത്രീപീഡന കേസ്, അവിഹിത ബന്ധമുണ്ടെന്ന് ഭാര്യ

സിനിമാ നിര്‍മ്മാതാവായ കൃഷ്ണയുടെ അച്ഛന്‍ ശേഖറും അമ്മ മധുബാലയും സ്ത്രീധനം ആവശ്യപ്പെട്ട് ഉപദ്രവിച്ചിരുന്നതായും ഹേമലത നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.

തമിഴ് നടന്‍ കൃഷ്ണയ്‌ക്കെതിരെ സ്ത്രീപീഡന കേസ്, അവിഹിത ബന്ധമുണ്ടെന്ന് ഭാര്യ

കൃഷ്ണയ്ക്ക് അവിഹിത ബന്ധങ്ങളുണ്ടെന്നും ഇത് ചോദ്യം ചെയ്താല്‍ മര്‍ദനം പതിവാണെന്നും ഹേമലത പറഞ്ഞു

തമിഴ് നടന്‍ കൃഷ്ണയ്‌ക്കെതിരെ സ്ത്രീപീഡന കേസ്, അവിഹിത ബന്ധമുണ്ടെന്ന് ഭാര്യ

കഴിഞ്ഞ ജൂലൈയില്‍ കൃഷ്ണയും ഹേമലതയും സംയുക്ത വിവാഹമോചന ഹര്‍ജി നല്‍കിയിരുന്നു.

English summary
Tamil cinema actor Krishna has been booked under dowry harassment case by all women police station, Thudiyalur here on Thursday.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam