»   » നര്‍മ്മവും ആക്ഷനും വൈകാരികതയുമായി വിക്രം പ്രഭുവിന്റെ 'വീരശിവജി'

നര്‍മ്മവും ആക്ഷനും വൈകാരികതയുമായി വിക്രം പ്രഭുവിന്റെ 'വീരശിവജി'

Posted By: അക്ഷയ്‌
Subscribe to Filmibeat Malayalam

'തകരാറ്' ന്നെ സിനിമയിലൂടെ ശ്രദ്ധേയനായ ഘണേഷ് വിനായക് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'വീരശിവജി' പ്രദര്‍ശനത്തിനൊരുങ്ങുന്നു. നായകനും കൊച്ചു കുട്ടിയും തമ്മിലുള്ള ആത്മബന്ധത്തിലൂടെയാണ് കഥ വികസിക്കുന്നത്.

വിക്രം പ്രഭുവാണ്ന നായക വേഷം കൈകാര്യം ചെയ്യുന്നത്. നര്‍മ്മവും ആക്ഷനും വൈകാരികതയുമാണ് ചിത്രത്തിന്റെ പ്രധാന ചേരുവകള്‍. ശ്യാമിലിയാണ് ചിത്രത്തിലെ നായിക. ജോണ്‍ വിജയി ആണ് ചിത്രത്തില്‍ പ്രതിനായക വേഷം ചെയ്യുന്നത്.

ഛായാഗ്രഹണം

ചിത്രത്തില്‍ എം സുകുമാര്‍ ആണ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഡി ഇമാനാണ് സംഗീത സംവിധായകന്‍.

മദ്രാസ് എന്റര്‍പ്രൈസസ്

മദ്രാസ് എന്റര്‍പ്രൈസസിന്റെ ബാനറില്‍ എസ്.നന്ദഗോപാലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

നര്‍മ്മവും ആക്ഷനും

നര്‍മ്മവും ആക്ഷനും വൈകാരികതയുമാണ് ചിത്രത്തിന്റെ പ്രധാന ചേരുവയെന്ന് സംവിധായകന്‍ പറയുന്നു.

ചേരുവ

'വീരശിവാജി' യില്‍ നായകനും നാട്ടുകാരും വില്ലന്റെ ചൂഷണവലയില്‍ അകപ്പെടുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തെ മുന്‍പോട്ട് നയിക്കുന്നത്.

English summary
Tamil film Veera Sivaji ready to release

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam