»   » നെഗറ്റീവ് പബ്ലിസിറ്റി, വിജയ് യുടെ സെല്‍ഫിക്കുള്ളെ ഗാനം വൈറലാകുന്നു

നെഗറ്റീവ് പബ്ലിസിറ്റി, വിജയ് യുടെ സെല്‍ഫിക്കുള്ളെ ഗാനം വൈറലാകുന്നു

Posted By:
Subscribe to Filmibeat Malayalam

2014ല്‍ പുറത്തിറങ്ങിയ വിജയ് ചിത്രമായ കത്തിയിലെ സെല്‍ഫിക്കുള്ളെ എന്ന ഗാനം വൈറവലാകുന്നു. ഇന്ത്യയിലല്ല, അങ്ങ് റൊമാനിയയില്‍. വര്‍ഷങ്ങള്‍ക്ക് ശേഷം റൊമാനിയക്കാര്‍ക്കിടയില്‍ സെല്‍ഫിക്കുള്ളെ എന്ന ഗാനം ഇത്രമാത്രം ഹിറ്റാകാന്‍ കാരണമുണ്ട്.

ആ കാരണം കേട്ടാല്‍ ശരിക്കും അത്ഭുതപ്പെട്ട് പോകും. പുള്ളെ എന്ന വാക്കിന് റൊമാനിയയില്‍ ഗൂഗിള്‍ ട്രാന്‍സിലേറ്റര്‍ ഉപയോഗിച്ച് നോക്കിയാല്‍ കിട്ടുന്ന അര്‍ത്ഥം മറ്റൊന്നാണ്. എന്തായാലും തെറ്റായ രീതിയാലാണെങ്കില്‍ കൂടിയും റൊമാനിയക്കാര്‍ക്കിടയില്‍ ഗാനം വൈറലായി കഴിഞ്ഞു.

vijay

7.97 മില്യണ്‍ ആളുകളാണ് ചിത്രം യുട്യൂബിലൂടെ കണ്ടത്. 2014ലാണ് എആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ കത്തി പുറത്തിറങ്ങുന്നത്. വിജയ്, സമാന്ത എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു.

അറ്റിലിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തെറിയാണ് ഇപ്പോള്‍ തിയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന വിജയ് ചിത്രം. റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ 31 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത്. സമാന്ത, എമി ജാക്‌സണ്‍ എന്നിവരാണ് ചിത്രത്തില്‍ വിജയ് യുടെ നായികാ വേഷങ്ങള്‍ അവതരിപ്പിച്ചത്.

English summary
Tamil Song 'Selfie Pulla' Goes Absolutely Viral In Romania For All The Wrong Reasons!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam