»   » ശ്യാമിലിയുടെ സ്‌കൂട്ടറില്‍ പോലും വിജയ് യുടെ ഫോട്ടോ; അതിനൊരു കാരണമുണ്ട്?

ശ്യാമിലിയുടെ സ്‌കൂട്ടറില്‍ പോലും വിജയ് യുടെ ഫോട്ടോ; അതിനൊരു കാരണമുണ്ട്?

Posted By:
Subscribe to Filmibeat Malayalam

അജിത്ത്, വിജയ് ഫാന്‍സ് തമ്മില്‍ അടുത്ത സൂപ്പര്‍സ്റ്റാര്‍ ആരാണെന്ന കാര്യത്തില്‍ ഒരു വലിയ തര്‍ക്കം തന്നെ നടക്കുന്നുണ്ട്. അതിനിടയില്‍ ഇതാ അജിത്തിന്റെ ഭാര്യാ സഹോദരി വിജയ് ആരാധികയായി എത്തുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയ രംഗത്ത് തിരിച്ചെത്തുന്ന ശ്യാമിലി ആദ്യമായി തമിഴില്‍ നായികയായി അഭിനയിക്കുന്ന വീര ശിവാജി എന്ന ചിത്രത്തിലാണ് കടുത്ത വിജയ് ആരാധികയായി അഭിനയിക്കുന്നത്. നടിയുടെ സ്‌കൂട്ടറില്‍ പോലും വിജയ് യുടെ ഫോട്ടോ ഒട്ടിച്ചതായി കാണാം. അതിനൊരു കാരണമുണ്ടെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

Also Read: ശ്യാമിലി വന്നപ്പോള്‍ കുഞ്ചാക്കോ ബോബന്‍ ഒന്ന് പേടിച്ചു, എന്തിന്?

ശ്യാമിലിയുടെ സ്‌കൂട്ടറില്‍ പോലും വിജയ് യുടെ ഫോട്ടോ; അതിനൊരു കാരണമുണ്ട്?

വീര ശിവാജി എന്ന തമിഴ് ചിത്രത്തിലൂടെയാണ് ശ്യാമിലി വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്റസ്ട്രിയിലേക്ക് തിരിച്ചുവരുന്നത്. ഗണേഷ് വിനായകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്

ശ്യാമിലിയുടെ സ്‌കൂട്ടറില്‍ പോലും വിജയ് യുടെ ഫോട്ടോ; അതിനൊരു കാരണമുണ്ട്?

വീര സിവാജി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും പകര്‍ത്തിയ ചിത്രമാണിത്. കടുത്ത വിജയ് ആരാധികയായിട്ടാണ് ശ്യാമിലി ചിത്രത്തിലെത്തുന്നത്. അതിന്റെ തെളിവാണ് സ്‌കൂട്ടറില്‍ പോലും വിജയ് യുടെ പടം ഒട്ടിച്ചികിയ്ക്കുന്നത്.

ശ്യാമിലിയുടെ സ്‌കൂട്ടറില്‍ പോലും വിജയ് യുടെ ഫോട്ടോ; അതിനൊരു കാരണമുണ്ട്?

ശ്യാമിലിയെ ചിത്രത്തില്‍ കടുത്ത വിജയ് ആരാധികയായി അഭിനയിപ്പിക്കാന്‍ കാരണമുണ്ടെന്ന് സംവിധായകന്‍ പറയുന്നു. ഇതില്‍ വലിയൊരു ട്വിസ്റ്റുണ്ടെന്നാണ് സംവിധായകന്‍ പറഞ്ഞത്

ശ്യാമിലിയുടെ സ്‌കൂട്ടറില്‍ പോലും വിജയ് യുടെ ഫോട്ടോ; അതിനൊരു കാരണമുണ്ട്?

വിക്രം പ്രഭുവാണ് ചിത്രത്തില്‍ ശ്യാമിലിയുടെ നായകനായി അഭിനയിക്കുന്നത്.

ശ്യാമിലിയുടെ സ്‌കൂട്ടറില്‍ പോലും വിജയ് യുടെ ഫോട്ടോ; അതിനൊരു കാരണമുണ്ട്?

തമിഴിലും മലയാളത്തിലുമായി മൂന്ന് ചിത്രങ്ങളുമായാണ് ശ്യാമിലിയുടെ തിരിച്ചുവരവ്. വീര ശിവാജി കൂടാതെ തമിഴില്‍ ധനുഷ് നായകനാകുന്ന പുതിയ ചിത്രത്തിലും ശ്യാമിലിയാണ് നായിക. മലയാളത്തില്‍ കുഞ്ചാക്കോ ബോബനൊപ്പം അഭിനയിക്കുന്ന വള്ളീം തെറ്റി പുള്ളീം തെറ്റിയാണ് മറ്റൊരു ചിത്രം

English summary
Thala Ajith’s sister-in-law Shamilee is making her debut as heroine in ‘Veera Sivaji’ directed by Ganesh Vinayak in which she is paired opposite Vikram Prabhu. Interestingly Shamilee plays a diehard fan of Illayathalapathy Vijay in the film and stills released now confirm this.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam