തമിഴിലെ മികച്ച പുതുമുഖ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍
തമിഴിലും മികച്ച നടനെയും നടിയെയും കണ്ടെത്താനുള്ള തിരക്കാണ്. 2014 ലെ വികതന്‍ അവാര്‍ഡില്‍ മികച്ച പുതുമുഖതാരത്തിനുള്ള പുരസ്‌കാരം നല്‍കിയിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാനാണ്. 'വായി മൂടി പേസുവോം' എന്ന ചിത്രത്തിലെ അഭിനയം പരിഗണിച്ചാണ് പുരസ്‌കാരം.
കഴിഞ്ഞ വര്‍ഷം 'നേരം' എന്ന ദ്വിഭാഷ ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച നിവിന്‍ പോളിയ്ക്കും നസ്‌റിയ നസീമിനും പുതുമഖ താരങ്ങള്‍ക്കുള്ള നിരവധി ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. ഇത്തവണ ദുല്‍ഖര്‍ സല്‍മാന്‍ അത് വാങ്ങിവന്നു. മറ്റ് പുരസ്‌കാരങ്ങള്‍ നോക്കൂ...

തമിഴിലെ മികച്ച പുതുമുഖ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍
വേലയില്ലാ പട്ടധാരി എന്ന ചിത്രത്തിലെ അഭിനയത്തിന് ധനുഷ് മികച്ച നടനുള്ള പുരസ്‌കാരം നേടി.

തമിഴിലെ മികച്ച പുതുമുഖ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍
കുക്കു എന്ന ചിത്രത്തില്‍ കണ്ണുപൊട്ടിയായി അഭിനയിച്ച മാളവിക നായരാണ് മികച്ച നടി. പകിട, ഊമക്കുയില്‍ പാടുമ്പോള്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും പരിചിതയാണ് മാളവിക.

തമിഴിലെ മികച്ച പുതുമുഖ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍
വായി മൂടി പേസുവോം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ദുല്‍ഖറിന് മികച്ച പുതുമുഖ നടനുള്ള പുരസ്‌കാരം ലഭിച്ചത്. സംസാരം ആരോഗ്യത്തിന് ഹാനീകരം എന്ന പേരില്‍ ചിത്രം മലയാളത്തിലും റിലീസ് ചെയ്തിട്ടുണ്ട്.

തമിഴിലെ മികച്ച പുതുമുഖ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍
കാതറീന തെരേസയാണ് മികച്ച പുതുമുഖ നടി. കാര്‍ത്തിയ്‌ക്കൊപ്പം മദ്രാസി എന്ന ചിത്രത്തില്‍ അഭിനയിച്ചതിനാണ് പുരസ്‌കാരം

തമിഴിലെ മികച്ച പുതുമുഖ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍
വിനോത് സംവിധാനം ചെയ്ത സതുരംഗ വേട്ടൈ എന്ന ചിത്രത്തിനാണ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചത്.

തമിഴിലെ മികച്ച പുതുമുഖ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍
കാര്‍ത്തിയെ നായകനാക്കി മദ്രാസ് എന്ന ചിത്രം സംവിധാനം ചെയ്ത രജിത്താണ് മികച്ച സംവിധായകന്‍

Click it and Unblock the Notifications