»   » മഞ്ജു വാര്യരെ ഏറെ ഇഷ്ടപ്പെടുന്നുവെന്ന നടന്‍ വിശാല്‍ !! ഒപ്പം അഭിനയിച്ചതിനെക്കുറിച്ച് പറയുന്നത് !!

മഞ്ജു വാര്യരെ ഏറെ ഇഷ്ടപ്പെടുന്നുവെന്ന നടന്‍ വിശാല്‍ !! ഒപ്പം അഭിനയിച്ചതിനെക്കുറിച്ച് പറയുന്നത് !!

Posted By: Nihara
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ ബി ഉണ്ണികൃഷ്ണന്‍ ടീമിന്റെ നില്‍ തെന്നിന്ത്യന്‍ താരം വിശാലും വില്ല ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. അവസാന ഷെഡ്യൂളിലാണ് വിശാലും ഹന്‍സികയും ജോയിന്‍ ചെയ്തത്. മഞ്ജു വാര്യരുടെ വലിയ ഫാനാണ് താനെന്ന് വിശാല്‍ പറയുന്നു. പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ചിത്രത്തില്‍ മഞ്ജു വാര്യരുമായി കോമ്പിനേഷന്‍ സീനുകളുണ്ടായിരുന്നില്ല. മോഹന്‍ലാല്‍ മഞ്ജു വാര്യര്‍ ടീമിനോടൊപ്പം തന്റെ പേരും കൂടെ കേള്‍ക്കുമ്പോള്‍ വളരെയധികം സന്തോഷമുണ്ടെന്ന് താരം പറയുന്നു.

Vishal

മോഹന്‍ലാലുമൊത്തുള്ള രംഗങ്ങള്‍ ഏറെ ആസ്വദിച്ചാണ് പൂര്‍ത്തിയാക്കിയത്. മലയാള സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും താരം പറയുന്നു. ചിത്രത്തിന്റെ പ്രമേയം തന്നെയാണ് തനിക്ക് ആകര്‍ഷകമായി തോന്നിയതെന്നും താരം പറയുന്നു. ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ മറ്റു ജോലികള്‍ പുരോഗമിച്ചു വരികയാണ്.

English summary
Vishal, who is making his debut entry in Mollywood through B Unnikrishnan's Villain, in a recent interview with us revealed that he is a great fan of actress Manju Warrier. "I have been a big fan of Manju Warrier film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam