Just In
- 26 min ago
എന്നെയും ഭാര്യയെയും തമ്മില്‍ തെറ്റിച്ചതും അവസാനം പോലീസ് കേസ് ആക്കിയതും ഇവരാണ്; തുറന്ന് പറഞ്ഞ് ബാബുരാജ്
- 1 hr ago
അമ്മ മഞ്ജുവിനെ പോലെ അണിഞ്ഞൊരുങ്ങി മീനാഷി, താരപുത്രിയുടെ ചിത്രം വൈറലാകുന്നു
- 2 hrs ago
ഖോ-ഖോ: ചെറിയൊരു സ്പോർട്സ് ഡ്രാമ.. ഇത്തിരിയോളം മോട്ടിവേഷൻ.., ബാക്കി രജീഷ വിജയനും - ശൈലന്റെ റിവ്യൂ
- 2 hrs ago
എങ്ങനെ വീട്ടിൽ ചെന്ന് കയറും, മക്കളൊക്കെ ഇല്ലേ, ബിഗ് ബോസിന്റെ നിലപാട് ഹൗസിൽ ചർച്ചയാകുന്നു...
Don't Miss!
- Automobiles
പോളോ കംഫർട്ട്ലൈൻ ടർബോ-പെട്രോൾ വേരിയന്റിനെ വിപണിയിൽ അവതരിപ്പിച്ച് ഫോക്സ്വാഗൺ
- Finance
ഇപ്പോള്‍ ഗ്യാരന്റീട് റിട്ടേണ്‍ ഇന്‍ഷുറന്‍സ് പ്ലാനുകള്‍ തിരഞ്ഞെടുക്കുന്നത് അനുയോജ്യമോ?
- News
ആശുപത്രി വിട്ട ശേഷവും മുഖ്യമന്ത്രി വീട്ടിൽ ക്വാറന്റീനിൽ;ഡിസ്ചാർജിൽ പ്രോട്ടോക്കോൾ ലംഘനമില്ലെന്ന് മന്ത്രി
- Lifestyle
റംസാന് വ്രതം; ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി നിലനിര്‍ത്താം
- Travel
ക്ഷേത്രച്ചുവരിലെ നാഗംം, കൈലാസമുയര്‍ത്തിയ രാവണന്.. ഈ ശിവക്ഷേത്രത്തിലെ അത്ഭുതങ്ങളിതാണ്
- Sports
IPL 2021: ധോണിപ്പടയ്ക്ക് തിരിച്ചുവരണം, എതിരാളി രാഹുലിന്റെ പഞ്ചാബ്, നേര്‍ക്കുനേര്‍ കണക്കുകളറിയാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വിവാഹത്തിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി; കൂട്ടുകാരികള്‍ക്കൊപ്പം സന്തോഷത്തില്‍ പാര്‍ട്ടി നടത്തി ജ്വാല
ഗോസിപ്പ് കോളങ്ങളില്‍ മുന്‍പ് നിറഞ്ഞ് നിന്നെങ്കിലും നടന് വിഷ്ണു വിശാലും ജ്വാല ഗുട്ടയും തമ്മിലുള്ള വിവാഹത്തെ കുറിച്ചുള്ള വിശേഷങ്ങളാണ് ഈ ദിവസങ്ങളില്‍ പുറത്ത് വരുന്നത്. വിഷ്ണു നായകനാവുന്ന ഏറ്റവും പുതിയ സിനിമയുടെ റിലീസിന് മുന്നോടിയായി നടന്ന ചടങ്ങില്‍ വിഹാത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നു. ഇപ്പോഴിതാ ബ്രൈഡല്‍ ഷവര്‍ പാര്‍ട്ടിയിലെ ചില ചിത്രങ്ങളാണ് വൈറലാവുന്നത്.
കൂട്ടുകാരികള്‍ക്കൊപ്പം പാര്‍ട്ടിയ്ക്കിടയില്‍ നിന്നുള്ള ജ്വാല എടുത്ത സെല്‍ഫി ട്വിറ്ററിലൂടെ വൈറലായി. ഇതോടെ വിഷ്ണുവിനും ജ്വാലയ്ക്കും ആശംസകള്‍ അറിയിച്ച് എത്തുകയാണ് പ്രിയപ്പെട്ടവര്‍. കഴിഞ്ഞ വര്‍ഷം നി്ശ്ചയം നടത്തിയത് മുതല്‍ താരങ്ങളുടെ വിവഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ അറിയാനാണ് എല്ലാവരും കാത്തിരുന്നത്. ഒടുവില്‍ ആ സന്തോഷ വാര്‍ത്ത എത്തി.
രാക്ഷസന് സിനിമയിലൂടെ പ്രശസ്തിയിലേക്ക് എത്തിയ വിഷ്ണു വിശാലിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ ഭാര്യ രജനിയുമായി വിവാഹ മോചനത്തിന് ശേഷമാണ് ബാഡ്മിന്റന്‍ താരമായ ജ്വാലയുമായി വിഷ്ണു ഇഷ്ടത്തിലാവുന്നത്. ഇടയ്ക്ക് ഗോസിപ്പുകളില്‍ കുടുങ്ങിയെങ്കിലും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ഇരുവരും വിമര്‍ശകരുടെ വായടപ്പിച്ചു.
ഓരോ സമയത്തും വേറിട്ട ഫോട്ടോഷൂട്ട്, നടി അമല പോളിൻ്റെ ഏറ്റഴും പുതിയ ചിത്രങ്ങൾ കാണാം
ആദ്യ ബന്ധം തകര്‍ന്നതിന് ശേഷം വളരെ പോസിറ്റീവ് ആറ്റിറ്റിയൂഡിലൂടെ തന്നെ സമീപിച്ച വ്യക്തിയെന്ന നിലയിലാണ് ജ്വാലയുമായി ഇഷ്ടത്തിലായതെന്ന് വിഷ്ണു മുന്‍പ് പറഞ്ഞിരുന്നു. പോസിറ്റീവായ വ്യക്തിയാണെന്നുള്ളതാണ് അവളില്‍ ഏറ്റവും ഇഷ്ടമുള്ള കാര്യം. പരസ്പരം സംസാരിച്ച് അങ്ങോട്ടും ഇങ്ങോട്ടും വ്യക്തമായി മനസിലാക്കിയതിന് ശേഷമാണ് ഇഷ്ടത്തിലാവുന്നത്. ആദ്യമായി പ്രണയത്തിലാകുന്ന പതിനെട്ടുകാരന്റെ മനസല്ല തനിക്കെന്നും വിവാഹനിശ്ചയത്തിന് ശേഷം നല്കിയ പ്രതികരണങ്ങളില്‍ താരം പറഞ്ഞിരുന്നു.