»   » തലയെ കൈവിടാതെ തമിഴ് മക്കള്‍! ബാഹുബലിയെ തകര്‍ത്ത് വിവേകത്തിന് ചെന്നൈയില്‍ റെക്കോര്‍ഡ്!!

തലയെ കൈവിടാതെ തമിഴ് മക്കള്‍! ബാഹുബലിയെ തകര്‍ത്ത് വിവേകത്തിന് ചെന്നൈയില്‍ റെക്കോര്‍ഡ്!!

Posted By: Teresa John
Subscribe to Filmibeat Malayalam

വലിയ പ്രതീക്ഷകളോടെയാണ് അജിത്തിന് നായകനായിക്കിയ വിവേകം തിയറ്ററുകളിലെത്തിയത്. ബാഹുബലിയ്ക്ക് ശേഷം കേരളത്തില്‍ ആഘോഷമായി റിലീസ് ചെയ്ത സിനിമ കൂടിയായിരുന്നു വിവേകം. എന്നാല്‍ പ്രതീക്ഷിച്ച പോലെ കേരളത്തില്‍ നിന്നും കളക്ഷന്‍ നേടാനാവതെ പോയിരുന്നെങ്കിലും അജിത്തിനെ തമിഴ് മക്കള്‍ കൈവിട്ടില്ല.

vivegam

രണ്ടാഴ്ച കൊണ്ട് തമിഴ്‌നാട്ടില്‍ നിന്നും 8.50 കോടി രൂപ നേടിയെന്നാണ് വാര്‍ത്തകള്‍. ഇതോടെ ബാഹുബലിയുടെ റെക്കോര്‍ഡുകളും മറി കടന്നിരിക്കുകയാണ്. പ്രദര്‍ശനം തുടര്‍ന്ന് ദിവസങ്ങള്‍ കൊണ്ട് ചിത്രം 100 കോടി ക്ലബ്ബിലും കയറിയിരിക്കുകയാണ്.

ആദിയുടെ ലൊക്കേഷനില്‍ പെണ്ണുങ്ങളുടെ ഫഌഷ് മോബ്! ഇങ്ങനെയും ഓണം ആഘോഷിക്കാമോ?

കേരളത്തില്‍ 309 തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നത്. മാത്രമല്ല ആദ്യ ദിനം തന്നെ 1650 ഷോ യാണ് കേരളത്തിലുണ്ടായിരുന്നത. ശിവ അജിത്ത് കൂട്ടുകെട്ടില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അജിത്തിനൊപ്പം വിവേക് ഓബ്രോയ്, കാജല്‍ അഗര്‍വാള്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

English summary
Vivegam: Ajith-starrer earns Rs 8.50 cr in Chennai, racing past Baahubali 2 collections in the city

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam