»   » സായി പല്ലവിയ്ക്ക് പകരം മണിരത്‌നം ചിത്രത്തില്‍ നായികയാകുന്നത് ആരാണെന്ന് അറിയാമോ?

സായി പല്ലവിയ്ക്ക് പകരം മണിരത്‌നം ചിത്രത്തില്‍ നായികയാകുന്നത് ആരാണെന്ന് അറിയാമോ?

Written By:
Subscribe to Filmibeat Malayalam

പ്രേമം ആരാധകര്‍ ഏറ്റവും സന്തോഷത്തോടെ കേട്ട വാര്‍ത്തയായിരുന്നു മണിരത്‌നത്തിന്റെ ചിത്രത്തില്‍ സായി പല്ലവി നായികയായി അഭിനയിക്കുന്നു എന്ന്. സായി നയ നായികയാക്കാന്‍ സുഹാസിനിയഴ'്വര്‍ദ്ദേശപ്രകാരം മണിരത്‌നവും തീരുമാനിച്ചതായിരുന്നു.

മണിരത്‌നം ചിത്രത്തില്‍ നിന്ന് സായി പല്ലവി പിന്മാറിയതല്ല, പിന്മാറ്റിയതാണ്; സത്യാവസ്ഥ !!

എന്നാല്‍ പിന്നീട് കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയതോടെ കഥാപാത്രങ്ങളും മാറി. കഥാപാത്രത്തിനുള്ള പക്വത സായി പല്ലവിയ്ക്കില്ല എന്ന കാരണത്താല്‍ നടി ചിത്രത്തില്‍ നിന്നും മാറി. പകരം ആര് എന്ന ചോദ്യം എല്ലാവരിലുമുണ്ട്. കാണാം...

സായി പല്ലവിയ്ക്ക് പകരം മണിരത്‌നം ചിത്രത്തില്‍ നായികയാകുന്നത് ആരാണെന്ന് അറിയാമോ?

ബോളിവുഡ് നടി അതിഥി റാവു ഹൈദാരിയാണ് സായി പല്ലവിയ്ക്ക് പകരം മണിരത്‌നം ചിത്രത്തില്‍ അഭിനയിക്കുന്നത്

സായി പല്ലവിയ്ക്ക് പകരം മണിരത്‌നം ചിത്രത്തില്‍ നായികയാകുന്നത് ആരാണെന്ന് അറിയാമോ?

കാര്‍ത്തിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഇതുവരെ പേര് തീരുമാനിച്ചിട്ടില്ലാത്ത ചിത്രം പ്രണയമാണ് സംസാരിക്കുന്നത്.

സായി പല്ലവിയ്ക്ക് പകരം മണിരത്‌നം ചിത്രത്തില്‍ നായികയാകുന്നത് ആരാണെന്ന് അറിയാമോ?

ഇഴുകി ചേരുന്ന രംഗങ്ങളുള്ളതിനാല്‍ സായി പല്ലവി മണിരത്‌നം ചിത്രം ഉപേക്ഷിച്ചെന്ന തരത്തില്‍ ഗോസിപ്പുകള്‍ വന്നിരുന്നു. ഡേറ്റിന്റെ പ്രശ്‌നം കാരണം സായി പിന്മാറിയതാണെന്നും പിന്നെ കേട്ടു.

സായി പല്ലവിയ്ക്ക് പകരം മണിരത്‌നം ചിത്രത്തില്‍ നായികയാകുന്നത് ആരാണെന്ന് അറിയാമോ?

എന്നാല്‍ വാര്‍ത്ത നിഷേധിച്ച് സായി പല്ലവി ട്വിറ്ററിലൂടെ രംഗത്തെത്തി. കഥാപാത്രത്തിന് വേണ്ട പക്വത സായി പല്ലവിയ്ക്ക് ഇല്ലാത്തതിനാലാണ് നായികയെ മാറി ചിന്തിച്ചതെന്ന് അണിയറയില്‍ നിന്നും വിശദീകരണം ലഭിച്ചു.

English summary
Aditi Rao to replace Sai Pallavi in Mani Ratnam's next

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam