»   »  പ്രശസ്ത സീരിയല്‍ നടന്‍ സ്വയം വെടിവെച്ച് മരിച്ചു

പ്രശസ്ത സീരിയല്‍ നടന്‍ സ്വയം വെടിവെച്ച് മരിച്ചു

Posted By: Pratheeksha
Subscribe to Filmibeat Malayalam

പ്രശസ്ത സീരിയല്‍ നടന്‍ സ്വയം വെടിവെച്ച് മരിച്ചു. ജന പ്രിയ സീരിയലായ ക്രൈം പട്രോളിലൂടെ പ്രശസ്തനായ കമലേഷ് പാണ്ഡയാണ് മരിച്ചത്. മധ്യപ്രദേശിലെ ജബല്‍പൂരിലെ വീട്ടില്‍ സ്വയം വെടിയുതിര്‍ത്തു മരിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

നെഞ്ചില്‍ വെടിയേറ്റ കമലേഷിനെ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മദ്യപിച്ച് വീട്ടിലെത്തിയ ഇയാള്‍ വഴക്കുണ്ടാക്കുകയും കൈതോക്കെടുത്ത് സ്വയം നിറയൊഴിക്കുകയുമായിരുന്നു.

Read more: ഷാറൂഖ്- ആലിയ ചിത്രം ഡിയര്‍ സിന്ദഗി കനേഡിയന്‍ ടിവി ഷോയുടെ കോപ്പിയടി?

kamleshpandey-14

ഭാര്യാ സഹോദരിയുടെ വിവാഹവുമായിബന്ധപ്പെട്ട കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ചു നാളായി നടന്‍ അസ്വസ്ഥനായിരുന്നെന്നാണ് അടുത്ത കുടുംബ വൃത്തങ്ങള്‍ പറയുന്നത്. ഇയാള്‍ക്ക് ഭാര്യയും രണ്ടു മക്കളുമുണ്ട്.

English summary
actor kamlesh pandey commitssuicide ;shoots himself

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam