»   »  കുട്ടികളുടെ കൂട്ടുകാരനായി ശക്തിമാന്‍ തിരിച്ചു വരുന്നു

കുട്ടികളുടെ കൂട്ടുകാരനായി ശക്തിമാന്‍ തിരിച്ചു വരുന്നു

Posted By: Ambili
Subscribe to Filmibeat Malayalam

1997 ല്‍ മുതല്‍ ദുരദര്‍ശനില്‍ സംവിധാനം ചെയ്തിരുന്ന ടെലിവിഷന്‍ പരമ്പരയായിരുന്നു ശക്തിമാന്‍. അക്കാലാത്ത ശക്തിമാന്‍ ഉണ്ടാക്കിയ ജനശ്രദ്ധയെന്നും പിന്നീട് വന്ന ഒരു ടെലിവിഷന്‍ സീരിയലുകള്‍ക്കും ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നുള്ളതാണ് വസ്തുത.

കുട്ടികളുടെ പ്രിയങ്കരനായി മാറിയ ശക്തിമാന്‍ വീണ്ടും തിരിച്ചു വരവിന് തയ്യാറെടുക്കുന്നു. ശക്തിമാനായി അഭിനയിച്ചിരുന്ന മുകേഷ് ഖന്ന തന്നെയാണ് വാര്‍ത്ത പുറത്ത് വിട്ടത്.

English summary
Television actor Mukesh Khanna, who once charmed an entire generation of kids as "Shaktimaan", wants to bring back the series on small screen.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam