»   » സൗന്ദര്യം കൂട്ടിയത് സര്‍ജറി വഴി! ഗോസിപ്പ് പറഞ്ഞ് നടക്കുന്നവര്‍ക്ക് നടിയുടെ കിടിലന്‍ മറുപടി!

സൗന്ദര്യം കൂട്ടിയത് സര്‍ജറി വഴി! ഗോസിപ്പ് പറഞ്ഞ് നടക്കുന്നവര്‍ക്ക് നടിയുടെ കിടിലന്‍ മറുപടി!

By: Teresa John
Subscribe to Filmibeat Malayalam

നടിമാര്‍ക്കെതിരെ ഗോസിപ്പ് പ്രചരിപ്പിക്കുന്നത് സ്ഥിരം കലാപരിപാടിയാണെങ്കിലും ആരും അതിന് വലിയ പ്രാധാന്യം കൊടുക്കാറുമില്ലായിരുന്നു. എന്നാല്‍ എല്ലാവരും അങ്ങനെ അല്ലെന്ന് തെളിയിച്ച് ഒരു നടി രംഗത്തെത്തിയിരിക്കുകയാണ്.

സിനിമയില്‍ തിളങ്ങാന്‍ വേണ്ടി നടി തടിക്കുറച്ചത് സര്‍ജറി ചെയ്തിട്ടാണെന്നാണ് ഗോസിപ്പ്

തെലുങ്കിലെ ടെലിവിഷന്‍ അവതാരകയായ അനുസുയ ഭരദ്വാജാണ് തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തക്കള്‍ക്കെതിരെ ചുട്ടമറപുടിയുമായി രംഗത്തെത്തിയിരിക്കുന്നത്. 

anasuya-bharadwaj

സിനിമയില്‍ തിളങ്ങാന്‍ വേണ്ടി നടി തടിക്കുറച്ചത് സര്‍ജറി ചെയ്തിട്ടാണെന്നും സൗന്ദര്യം കൂടുന്നതിന് വേണ്ടി പ്ലാസ്റ്റിക് സര്‍ജറി ചെയ്തിരിക്കുകയാണെന്നുമാണ് നടിക്ക് നേരെയുണ്ടായ ആരോപണം.

പിതാവിനെക്കാള്‍ ഉയരത്തിലെത്തുന്നത് ഈ മകളായിരിക്കും! വീണ്ടും ഹോട്ടായി താരപുത്രിയുടെ ചിത്രങ്ങള്‍!!!

ട്വിറ്ററിലുടെയായിരുന്നു നടി ഇതിനെതിരെ മറുപടി പറഞ്ഞത്. വാര്‍ത്തകളൊന്നും ലഭിക്കാത്തതിനാല്‍ തന്റെ പേരില്‍ ചിലര്‍ മനപൂര്‍വ്വം ഉണ്ടാക്കുന്ന വാര്‍ത്തകളാണെന്നാണ് നടി പറയുന്നത്. താന്‍ കാര്യം സാധിക്കുന്നതിനായി എളുപ്പവഴികള്‍ തേടാറില്ലെന്നും നടി പറയുന്നു.

English summary
Avantika Shetty accuses south producer of harassment on film set
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam